"ബ്ലോസം പബലിക് സ്കൂൾ ചെരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
* ആര്‍ട്സ് | * ആര്‍ട്സ് | ||
* [[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]] | * [[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]] | ||
==='''IT ക്ലബ്'''=== | |||
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. | |||
==ഔഗ്യോഗിക വിവരം == | ==ഔഗ്യോഗിക വിവരം == |
12:26, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
.
ബ്ലോസം പബലിക് സ്കൂൾ ചെരണി | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ENGLISH |
അവസാനം തിരുത്തിയത് | |
07-02-2017 | 18143 |
ചരിത്രം
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡില്‍ മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരണില്‍ ബ്ലോസം പബ്ലിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.
ക്ലബ്ബുകള്‍
- ഐ.ടി. ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- മലയാള ഭാഷ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ഹെല്‍ത്ത് & സ്പോര്‍ട്സ് ക്ലബ്ബ്
- ട്രാഫിക് ക്ലബ്ബ്
- ആര്‍ട്സ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
IT ക്ലബ്
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു.
ഔഗ്യോഗിക വിവരം
ബ്ലോസം പബ്ലിക് സ്കൂൾ നാലു ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയുനത്. 27 ക്ലാസ് റൂമും വിശാലമായ കംപ്യൂട്ടർ ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.* സ്കൂള്‍ ബസ് സൗകര്യം.ഉണ്ട് .
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:11.142540, 76.118281|width=800px|zoom=12}}