"സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(map) |
(1) |
||
വരി 36: | വരി 36: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
എന്‍ നാരായണി അമ്മ | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |
13:43, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ | |
---|---|
വിലാസം | |
കണ്ണൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2017 | 13849 |
ചരിത്രം
മോറാഴ സെന്‍ട്രല്‍ യു.പി.സ്കൂള്‍ 1940 സപ്തംബര്‍ 15ന്‍റെ മോറാഴ സംഭവത്തെത്തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട കൊമ്പഞ്ചാല്‍ എല്‍.പി.സ്കൂളാണ് ഇന്നത്തെ മോറാഴ സെന്‍ട്രല്‍ എ.യു.പി.സ്കൂളായി മാറിയത്. 1904ല്‍ അംഗീകാരം ലഭിക്കുകയും 1958ല്‍ യു.പി.സ്കൂളായി ഉയര്‍ത്തുകയും ചെയ്ത വിദ്യാലയത്തിന് 1973ല്‍ സ്ഥിരാംഗീകാരം ലഭിച്ചു. മാണിക്കോത്ത് ചന്തുക്കുട്ടി എഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മണ്‍കട്ടകള്‍ കൊണ്ട് കെട്ടിയതും പുല്ലുമേഞ്ഞ മേല്‍ക്കൂരയുള്ളതുമായ കെട്ടിടമായിരുന്നു ആദ്യം. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. ഒ.വി.രാഘവന്‍ നമ്പ്യാരായിരുന്നു. സ്വാതന്ത്ര്യപുലരി വര്‍ഷത്തില്‍ പതിനൊന്ന് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും മാത്രമായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. ചിലിലെ വീട്ടില്‍ ഉമ്മങ്ങ എന്ന ജാനകി ആയിരുന്നു ആദ്യ വിദ്യാര്‍ത്ഥിനി. 1958ല്‍ യു.പി.സ്കൂളായി ഉയര്‍ത്തുമ്പോള്‍ 158 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 450 കുട്ടികളും 17 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡറും ഉണ്ട്. ഭൗതിക സൗകര്യങ്ങള്‍ ആകര്‍ഷകമായ ഇംഗ്ലീഷ് തിയേറ്റര്‍ ക്ലാസ്തല വായനാമൂല വൈദ്യുതീകരിച്ചതും ശിശുസൗഹൃദവുമായ ക്ലാസ് മുറികള്‍ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് ആകര്‍ഷകമായ പൂന്തോട്ടം കുട്ടികളുടെ പാര്‍ക്ക് നവീകരിച്ച പാചകപ്പുര വിശാലമായ കളിസ്ഥലം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്പോണ്‍സര്‍ ചെയ്ത സ്കൂള്‍ വാഹനം പുതിയ ബഹുനില കെട്ടിടം ശൗച്യാലയങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
1st class.jpg
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികച്ച ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂം,മെട്രിക് മേള, കമ്പ്യൂട്ടര്‍ പരിശീലനം ,എല്‍.ഫ്.ഡി.സൗകര്യം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എല്‍,എസ്,എസ് പരിശീലനം, തിരിച്ചറിയല്‍ കാര്‍ഡ്......
മാനേജ്‌മെന്റ്
എന്‍ നാരായണി അമ്മ
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.987020,75.349745 | width=600px | zoom=150 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|