"മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പപ
No edit summary
(പപ)
വരി 25: വരി 25:
}}
}}
=== ചരിത്രം ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ കുുണ്ടന്‍ രാമന്‍ മാഷ്". അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1929 മാടായില്‍  ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോര്‍ത്തു. നായി.
=== ചരിത്രം ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ കുുണ്ടന്‍ രാമന്‍ മാഷ്". അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1929 മാടായില്‍  ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോര്‍ത്തു. നായി.
       പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു അക്കാലത്ത് വിദ്യാലയങ്ങള്‍. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലന്‍ മാസ്റ്റര്‍(എച്ച.എം), അനന്തന്‍ മാസ്റ്റര്‍, ടി എം ഗോപാലന്‍ മാസ്റ്റര്‍, എന്‍ ദേവകി ടീച്ചര്‍, ഇ പി കല്യാണി ടീച്ചര്‍, വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി മുകുന്ദന്‍ മാസ്റ്റര്‍, പി ടി ദാമോദരന്‍ മാസ്റ്റര്‍, മന്ദി ടീച്ചര്‍, എം അനന്ദന്‍, പി രോഹിണി ടീച്ചര്‍, എ പി കൗസല്യ ടീച്ചര്‍, ലക്ഷ്മി ടീച്ചര്‍ തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കള്‍ ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില്‍ക്കുന്നു.
       പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലന്‍ മാസ്റ്റര്‍(എച്ച.എം), അനന്തന്‍ മാസ്റ്റര്‍, ടി എം ഗോപാലന്‍ മാസ്റ്റര്‍, യശോദ ടീച്ചര്‍, ഇ പി കല്യാണി ടീച്ചര്‍, വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി മുകുന്ദന്‍ മാസ്റ്റര്‍, പി ടി ദാമോദരന്‍ മാസ്റ്റര്‍, മന്ദി ടീച്ചര്‍, എം അനന്ദന്‍, പി രോഹിണി ടീച്ചര്‍, എ പി കൗസല്യ ടീച്ചര്‍, ലക്ഷ്മി ടീച്ചര്‍ തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടന്‍ രാമന്‍ മാഷ് ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില്‍ക്കുന്നു.
    102 വര്‍ഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു.
      നവതിയോടടുക്കുന്ന ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു.




വരി 42: വരി 42:




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,  കാര്‍ഷിക ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ .
 


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327043" എന്ന താളിൽനിന്ന് ശേഖരിച്ചത്