"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 138: | വരി 138: | ||
സംസ്ഥാനതലത്തില്‍ '''BEST SPC CADET''' ആയി '''TOMSON P JOHN''' നെ തിരഞ്ഞെടുത്തു. | സംസ്ഥാനതലത്തില്‍ '''BEST SPC CADET''' ആയി '''TOMSON P JOHN''' നെ തിരഞ്ഞെടുത്തു. | ||
[[പ്രമാണം:Tomson f2.jpg|thumb|left|Best cadet in SPC 2016]] [[പ്രമാണം:Tomson f.jpg|thumb|150px|right|Tomson]] | [[പ്രമാണം:Tomson f2.jpg|thumb|left|Best cadet in SPC 2016]] [[പ്രമാണം:Tomson f.jpg|thumb|150px|right|Tomson]] | ||
[[പ്രമാണം:game_2.jpg|thumb|school sports_2016-17]] | [[പ്രമാണം:game_2.jpg|thumb|school sports_2016-17]] |
12:56, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂ൪ കോട്ടയം ജില്ല | |
സ്ഥാപിതം | 17 - ഫെബ്രുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | Kidangoor stmarys hss |
ചരിത്രം
കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയുംനെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നല്കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍ സെന്റ്മേരീസ് രൂപം കൊണ്ടു. തുടര്വായനയ്ക്ക്
ഭൗതികസൗകര്യങ്ങള്
5.2ഏക്കര്‍ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികള്ഉണ്ട്. ഹയര്സെക്കണ്ടറിക്ക് 2 നിലകളുള്ളകെട്ടിടത്തിലായി 6 ക്ളാസ് മുറികള്ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകള്‍ ഉണ്ട്. 2 കമ്പ്യൂട്ടര്‍ലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെററ് സൗകര്യങ്ങള്‍ ഉണ്ട്. കുുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.
നേട്ടങ്ങള്‍
1. തുടര്‍ച്ചയായി 100% വിജയം
2. ഈ വര്‍ഷം കുട്ടികളുടെ എണ്ണംവര്‍ദ്ധിച്ച് 3 ഡിവിഷന് ഉണ്ടായ്തുകൊണ്ട് 6 post കിട്ടി.
3. PTA Award സംസ്ഥാനത്ത് 2-ാം സ്ഥാനം.
4. WONDERLA Award സംസ്ഥാനത്ത് 1-ാം സ്ഥാനം.
5. MATHRUBHOOMI SEED Award.
6. AGRICULTURAL Award
7. MATHRUBHOOMI NANMA Award
8. INFARM Award സംസ്ഥാനത്ത് 1-ാം സ്ഥാനം.
9. Best Head of the Institution Award
10. അഥ്യാപക സംസ്ഥാന അവാര്‍ഡ്
11. മാര്‍ഗ്ഗം കളി, പരിചമുട്ട്, ചവിട്ടുനാടകം, ഒപ്പന, ബാന്റ്മേളം എന്നീ ഇനങ്ങളില്‍ സംസ്ഥാനത്ത് A grade
12. പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച സ്കൂള്‍
13. BCM Football സംസ്ഥാനത്ത് 1-ാം സ്ഥാനം.
14..NCC,SPC,SCOUT/GUID,തായ്ക്കോണ്ട എന്നീ പഠ്യേതര ഇനങ്ങളില്‍ പരിശീലനം
15..സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂള്‍വാര്‍ഷികം തുടങ്ങി ദിനാചരണങ്ങള്‍ ജനീയമായി നടത്തുന്നു.
16..പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍
17. സഹപാടിക്കൊരു വീട്, അനാഥര്‍ക്ക് കൈത്താങ്ങ്, തുടങ്ങിയ സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം.
18...SSLC Valuation centre, Teachers Training Programme centre
[[
പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പച്ചക്കറിത്തോട്ടം-മട്ടുപ്പാവില്‍
സംസ്ഥാനതല BEST PTA യ്ക്കുളള 2-ാം സ്ഥാനം ഈ സ്കൂളിനു ലഭിച്ചു.







സംസ്ഥാനതലത്തില്‍ BEST SPC CADET ആയി TOMSON P JOHN നെ തിരഞ്ഞെടുത്തു.



|
WONDERLA AWARD, MATHRUBHOOMI SEED, AGRICULTURAL AWARD, MATHRUBHOOMI NANMA AWARD, SRESHTAHARITHA AWARDS .................തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു...
തായ്ക്കോണ്ട ദേശീയടീമിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട താരാ സോജന് St Mary's school-ന്റെ അഭിനന്ദനങ്ങള്‍.
മാനേജ്മെന്റ്
കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍വിഭാഗത്തില്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് പി എ ബാബുവും ഹയര്‍സെക്കന്ററിയുടെ ഇപ്പോഴത്ത പ്രിന്‍സിപ്പാള്‍ ശ്രീ ഫിലിപ്പ്തോമസും ആണ്.
അവാര്‍ഡുകള്‍
MATHRUBHOOMI SEED AWARD -2015-1`6
SRESHTAHARITHA VIDYALAYAM AWARD - 2016
SRESHTAHARITHA JURY AWARD - 2016
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍'' മാര്‍ തോമസ് തറയില്‍ കോട്ടയംരൂപതയുടെ മെത്രാന് ആയിരുന്നു, അഭിവന്ദ്യഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് തിരുവല്ലഅതിരൂപതയുടെപരമാധ്യക്‍ഷന്‍ ആയിരുന്നു.
വഴികാട്ടി
{{#multimaps:9.684754,76.611346|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍