"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 5: വരി 5:

''' രണ്ടാം ഹരിത ഭവനം -
താക്കോൽദാനം '''

[[ചിത്രം: namhb1.jpg|thumb|]]

'''പെരിങ്ങത്തൂർ (08.08.2018):'''ഹരിത ഭവനം

'''പ്രതിജ്ഞയോടെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിനു തുടക്കം'''

'''പ്രതിജ്ഞയോടെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിനു തുടക്കം'''

[[ചിത്രം:mikav14031.jpg|thumb|]]
[[ചിത്രം:mikav14031.jpg|thumb|]]

'''പെരിങ്ങത്തൂര്‍ (27.01.2017):'''സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാർത്ഥികള്‍, സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍, സ്കൂളിന്റെ അഭ്യുദയകാംക്ഷികള്‍, അധ്യാപകര്‍ എന്നിവര്‍ പരസ്പരം കൈകോര്‍ത്ത് വലയം തീര്‍ത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂള്‍ മാനേജരും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കൂടിയായ ബഹു. എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
'''പെരിങ്ങത്തൂർ (27.01.2017):'''സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവർ പരസ്പരം കൈകോർത്ത് വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂൾ മാനേജരും ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ബഹു. എൻ.എ അബൂബക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

'''ജലക്ഷാമം: വിദ്യാര്‍ത്ഥികള്‍ ചങ്ങല തീര്‍ത്തു'''

'''ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു'''

[[ചിത്രം:chain14031.jpg|thumb|]]
[[ചിത്രം:chain14031.jpg|thumb|]]

[[ചിത്രം:chain2.jpg|thumb|]]
[[ചിത്രം:chain2.jpg|thumb|]]

'''പെരിങ്ങത്തൂര്‍ (12.01.2017):''' വരാന്‍ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ട് എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പെരിങ്ങത്തൂര്‍ ടൗണില്‍ ചങ്ങല തീര്‍ത്തു. സ്കൂളിലെ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന വിദ്യാര്‍ത്ഥി ചങ്ങലയില്‍ അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ജന പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ കണ്ണിചേര്‍ന്നു.
'''പെരിങ്ങത്തൂർ (12.01.2017):''' വരാൻ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പെരിങ്ങത്തൂർ ടൗണിൽ ചങ്ങല തീർത്തു. സ്കൂളിലെ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി ചങ്ങലയിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, ജന പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ ആയിരങ്ങൾ കണ്ണിചേർന്നു.
പാനൂര്‍ നഗരസഭാ അദ്ധ്യക്ഷ ബഹു. കെ.വി റംല ടീച്ചര്‍ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പാനൂർ നഗരസഭാ അദ്ധ്യക്ഷ ബഹു. കെ.വി റംല ടീച്ചർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

'''സാന്ത്വനമായി അഗതിമന്ദിരത്തില്‍'''

'''സാന്ത്വനമായി അഗതിമന്ദിരത്തിൽ'''

[[ചിത്രം:thanal.jpg|thumb|]]
[[ചിത്രം:thanal.jpg|thumb|]]

'''പെരിങ്ങത്തൂര്‍ (30.12.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകള്‍ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ എടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ അഗതി മന്ദിരം സന്ദര്‍ശിച്ചു. വിവിധ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടു പോയ അന്തേവാസികള്‍ക്കിടയില്‍ കേഡറ്റുകള്‍ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അന്‍പതില്‍ പരം വരുന്ന അമ്മമാര്‍ക്ക് പേരക്കുട്ടികള്‍ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗന്‍ ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റര്‍, കെ.പി കുശല കുമാരി ടീച്ചര്‍, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാര്‍ എന്നിവര്‍ നിയന്ത്രിച്ചു.
'''പെരിങ്ങത്തൂർ (30.12.2016):''' എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ എടച്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ അഗതി മന്ദിരം സന്ദർശിച്ചു. വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്കിടയിൽ കേഡറ്റുകൾ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അൻപതിൽ പരം വരുന്ന അമ്മമാർക്ക് പേരക്കുട്ടികൾ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗൻ ശങ്കർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റർ, കെ.പി കുശല കുമാരി ടീച്ചർ, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാർ എന്നിവർ നിയന്ത്രിച്ചു.

'''പാട്ടുത്സവമായി "പാട്ടുപന്തല്‍"'''

'''പാട്ടുത്സവമായി "പാട്ടുപന്തൽ"'''

[[ചിത്രം:pattu1.jpg|thumb|]]
[[ചിത്രം:pattu1.jpg|thumb|]]

'''പെരിങ്ങത്തൂര്‍ (21.11.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാട്ടു പന്തല്‍ എന്ന പേരില്‍ നാടന്‍ പാട്ട് ശില്പശാല  പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മാത്യു വയനാടിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ എച്ച്.എം പത്മനാഭന്‍ നടമ്മല്‍ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍പാട്ട്, പണിയര്‍ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികള്‍ തുടിയുടെ താളത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.
'''പെരിങ്ങത്തൂർ (21.11.2016):''' എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല  പ്രശസ്ത നാടൻ പാട്ടുകാരൻ മാത്യു വയനാടിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ എച്ച്.എം പത്മനാഭൻ നടമ്മൽഉദ്ഘാടനം നിർവ്വഹിച്ചു. നാടൻപാട്ട്, പണിയർ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികൾ തുടിയുടെ താളത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.

22:30, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നാം
ഇ - പത്രം

രണ്ടാം ഹരിത ഭവനം - താക്കോൽദാനം

പെരിങ്ങത്തൂർ (08.08.2018):ഹരിത ഭവനം

പ്രതിജ്ഞയോടെ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിനു തുടക്കം

പെരിങ്ങത്തൂർ (27.01.2017):സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച് കൊണ്ട് ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവർ പരസ്പരം കൈകോർത്ത് വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്ക്കൂൾ മാനേജരും ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ബഹു. എൻ.എ അബൂബക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജലക്ഷാമം: വിദ്യാർത്ഥികൾ ചങ്ങല തീർത്തു

പെരിങ്ങത്തൂർ (12.01.2017): വരാൻ പോകുന്ന നാളുകളിലെ അതിരൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പെരിങ്ങത്തൂർ ടൗണിൽ ചങ്ങല തീർത്തു. സ്കൂളിലെ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി ചങ്ങലയിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, ജന പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ ആയിരങ്ങൾ കണ്ണിചേർന്നു. പാനൂർ നഗരസഭാ അദ്ധ്യക്ഷ ബഹു. കെ.വി റംല ടീച്ചർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സാന്ത്വനമായി അഗതിമന്ദിരത്തിൽ

പെരിങ്ങത്തൂർ (30.12.2016): എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ എടച്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ അഗതി മന്ദിരം സന്ദർശിച്ചു. വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്കിടയിൽ കേഡറ്റുകൾ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അൻപതിൽ പരം വരുന്ന അമ്മമാർക്ക് പേരക്കുട്ടികൾ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗൻ ശങ്കർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റർ, കെ.പി കുശല കുമാരി ടീച്ചർ, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാർ എന്നിവർ നിയന്ത്രിച്ചു.

പാട്ടുത്സവമായി "പാട്ടുപന്തൽ"

പെരിങ്ങത്തൂർ (21.11.2016): എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല പ്രശസ്ത നാടൻ പാട്ടുകാരൻ മാത്യു വയനാടിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ എച്ച്.എം പത്മനാഭൻ നടമ്മൽഉദ്ഘാടനം നിർവ്വഹിച്ചു. നാടൻപാട്ട്, പണിയർ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികൾ തുടിയുടെ താളത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.