"മീത്തലെപുന്നാട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
'''മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ''' 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "<big>നാട്ടുവായന</big>" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന ''കോരൻ നമ്പ്യാർ'' സൗജന്യമായി നൽകിയ '''മഠംപറമ്പ്''' എന്ന സ്ഥലത്തും '''[[കുടിപ്പള്ളിക്കൂടം|കുടിപ്പള്ളിക്കൂടം]]''' തുടങ്ങി . അതിനുശേഷം പരേതനായ ''ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ'' തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് .  

പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ''ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ'' . ജ്ഞാനത്തിന്റെ അമൃത ധാരയെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് . സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ ''പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ'' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .  

1920 ഇൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ ''നാൽപ്പാടി കണ്ണൻ'' എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന [[ശ്രീ ജോസഫ് മുണ്ടശ്ശേരി | ശ്രീ ജോസഫ് മുണ്ടശ്ശേരി]] യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ''ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ'' ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ ''രാമർ മാസ്റ്റർ''  മാനേജർ പദവി അലങ്കരിച്ചു . 1989 ഇൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ  ''പി പി ശ്രീധരൻ മാസ്റ്റർ'' മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ''ശ്രീ കെ കെ കൃഷ്ണൻ ആണ്'' .
1920 ഇൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ ''നാൽപ്പാടി കണ്ണൻ'' എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന [[https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF| ശ്രീ ജോസഫ് മുണ്ടശ്ശേരി]] യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ''ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ'' ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ ''രാമർ മാസ്റ്റർ''  മാനേജർ പദവി അലങ്കരിച്ചു . 1989 ഇൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ  ''പി പി ശ്രീധരൻ മാസ്റ്റർ'' മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ''ശ്രീ കെ കെ കൃഷ്ണൻ ആണ്'' .
''എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ'' എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ പി പി വിശ്വനാഥൻ മാസ്റ്റർ ആണ് .

17:37, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മീത്തലെപുന്നാട് യു.പി.എസ്
വിലാസം
പുന്നാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-02-201714861

ചരിത്രം

മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി . അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . ജ്ഞാനത്തിന്റെ അമൃത ധാരയെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് . സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . 1920 ഇൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ നാൽപ്പാടി കണ്ണൻ എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന [ശ്രീ ജോസഫ് മുണ്ടശ്ശേരി] യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ രാമർ മാസ്റ്റർ മാനേജർ പദവി അലങ്കരിച്ചു . 1989 ഇൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ പി പി ശ്രീധരൻ മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ കൃഷ്ണൻ ആണ് . എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ പി പി വിശ്വനാഥൻ മാസ്റ്റർ ആണ് .

ആദ്യകാല അധ്യാപകർ

  • എം നാരായണൻ മാസ്റ്റർ
  • എൻ വി ബാലൻ മാസ്റ്റർ
  • പി പി രാമർ മാസ്റ്റർ
  • പി പി ശ്രീധരൻ മാസ്റ്റർ
  • ഇ എം പത്മനാഭൻ മാസ്റ്റർ
  • നാരായണൻ നമ്പൂതിരി മാസ്റ്റർ
  • സി കാർത്യായനി ടീച്ചർ
  • പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • കെ ജാനകി ടീച്ചർ
  • കെ ബാലകൃഷ്ണൻ മാസ്റ്റർ
  • പി വി രാഘവൻ മാസ്റ്റർ
  • നാണു മാസ്റ്റർ
  • ജോർജ് മാസ്റ്റർ
  • ടി പി റോസി ടീച്ചർ
  • കെ ചിരുതൈ ടീച്ചർ
  • പി കുട്ട്യപ്പ മാസ്റ്റർ
  • എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ )

ഭൗതികസൗകര്യങ്ങള്‍

  • ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • വിശാലമായ 2 കളിസ്ഥലങ്ങൾ
  • 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സൗകര്യം
  • ലൈബ്രറി
  • സുസജ്ജമായ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
  • സ്മാര്‍ട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുൻ സാരഥികൾ / പ്രധാനഅധ്യാപകർ

നിലവിലുള്ള അധ്യാപകർ

ക്രമ ന : പേര് തസ്തിക
1 പി പി വിശ്വനാഥൻ എച് എം
2 കെ ലീല എൽ പി സ് എ
3 പി പി സുജാത യു പി എസ് എ
4 പി കെ രമാദേവി യു പി എസ് എ
5 പി ആർ അശോകൻ യു പി എസ് എ
6 പി ശോഭ എൽ പി സ് എ
7 സി കെ അനിത യു പി എസ് എ
8 പി എ ഗീത യു പി എസ് എ
9 പി പി പ്രശാന്ത് കുമാർ യു പി എസ് എ
10 പി പി സദാനന്ദൻ എഫ് ടി ഹിന്ദി
11 പി പി അരുൺ യു പി എസ് എ
12 പി പി രൂപ എഫ് ടി സംസ്‌കൃതം
13 ഷമീല കെ അറബിക്
14 ദിവ്യ കെ വി എൽ പി സ് എ
15 വിജീഷ് എം കെ ഉറുദു
16 സുരേഷ്‌കുമാർ പി പി യു പി എസ് എ
17 രാജേഷ് പി എം ഓഫീസ് അറ്റന്ഡന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.9700002, 75.6544087|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്

"https://schoolwiki.in/index.php?title=മീത്തലെപുന്നാട്_യു.പി.എസ്&oldid=324498" എന്ന താളിൽനിന്ന് ശേഖരിച്ചത്