"ജി.എൽ.പി.എസ് ഇടവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പി.ടി.ഏ. പ്രസിഡണ്ട്= CHANDRAN A | | പി.ടി.ഏ. പ്രസിഡണ്ട്= CHANDRAN A | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
[[പ്രമാണം: | [[പ്രമാണം:http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Glpsedavely-2.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
23:55, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool | സ്ഥലപ്പേര് =ഇടവേലി | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 14802 | സ്ഥാപിതവര്‍ഷം= 1954 | സ്കൂള്‍ വിലാസം= ഗവ:എല്‍.പി.സ്കൂള്‍ ഇടവേലി | പിന് കോഡ്= 670704 | സ്കൂള്‍ ഫോണ്‍= 04902455966 | സ്കൂള്‍ ഇമെയില്‍= edavelyglps8@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ഇരിട്ടി | ഭരണ വിഭാഗം= ഗവണ്മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= എല്‍.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 107 | പെൺകുട്ടികളുടെ എണ്ണം= 92 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 199 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകന്= ABDULLA KP | പി.ടി.ഏ. പ്രസിഡണ്ട്= CHANDRAN A | സ്കൂള്‍ ചിത്രം= school-photo.png | [[പ്രമാണം:http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Glpsedavely-2.jpg }}
ചരിത്രം
ഇരിട്ടിയില്‍ നിന്നും 15 കിലൊമീറ്റര് കിഴക്കുമാറി കുടകുമലനിരകളുടെ മടിയില്‍ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാല്‍.ഇവിടെയാണ് ഇടവേലി ഗവ:എല്‍.പി.സ്കൂള്‍ സ്തിതി ചെയ്യുന്നത്.1954-ല്‍ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴില്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസ് സംഭാവനയായി നല്കിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവര്‍ത്തിച്ചിരുന്നു.
ശ്രീ കെ.എം.ഭോജന് ആയിരുന്നു ആദ്യ ഏകാധ്യാപകന്.1954-55വര്‍ഷത്തില്‍18 ആണ്കുട്ടികളൂം 11പെണ്‍കുട്ടികളൂമടക്കം 29 വിദ്യാര്‍ത്തികള്‍ ഈ വിദ്യാലയത്തില്‍ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസിന്റെ മകന് മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍തി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.