"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13554 (സംവാദം | സംഭാവനകൾ)
13554 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
   തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്.  ഒരു സ്മാര്‍ട്ട് ക്ലാസ് മുറി ഉണ്ട്.  ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച കിണറുണ്ട്.  കുടിവെളളവിതരണത്തിനാവശ്യമായ  സൗകര്യങ്ങളുണ്ട്.  പ്രത്യേകം ഓഫീസും സ്ററാഫ് റൂം  ഉണ്ട് ,  ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

  പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്നു.  ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയന്‍സ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.  എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, പതിപ്പ് നിര്‍മ്മാണം,ബാഡ്ജ് നിര്‍മ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്.  ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിര്‍മ്മാണത്തില്‍സംസ്ഥാന തലത്തില്‍ A ഗ്രേഡ് നേടുകയുണ്ടായി.
  പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.  ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയൻസ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു.  എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്.  ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിർമ്മാണത്തിൽസംസ്ഥാന തലത്തിൽ A ഗ്രേഡ് നേടുകയുണ്ടായി.
*[[[[PAGENAME]]/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/കണ്ണപുരം_ഈസ്റ്റ്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്