"വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയുടെ തൊട്ടടുത്തായി ചക്ലിയ കോളനിയില്‍ സ്ഥിതിചെയ്യുന്നു
 
 
class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയുടെ തൊട്ടടുത്തായി ചക്ലിയ കോളനിയില്‍ സ്ഥിതിചെയ്യുന്നു
 
*
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
|}
{{#multimaps: 12.087765, 75.251190 | width=800px | zoom=16 }}

12:06, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്
വിലാസം
ഏഴിലോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-201713540




ചരിത്രം

വി ഡി എന്‍ എം ജി ഡബ്ല്യു എല്‍ പി സ്ക്കൂള്‍ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജില്‍ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ല്‍ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയില്‍ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരില്‍ അറിയപ്പെടുന്നു. 

1933മുതല്‍ 2002വരെ ഈ സ്ക്കൂള്‍ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നല്‍കിയത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ അന്തരിച്ച ശ്രി.വി ദാമോദരന്‍ നായനാരുടെ മകള്‍ ഡോഃ ഷീലാനായനാരാണ്.എസ്എസ് എ യുടെയും ഗ്രാമപ‍‍‍ഞ്ചായത്തിന്‍െറയും സഹായത്തോടെയാണ് സ്ക്കൂളിന്പുതിയ കെട്ടിടം ലഭിച്ചത്. ചെറുതാഴഠ പ‍‍‍ഞ്ചായത്തിന്‍െറ സി ആര്‍ സി ഈ വിദ്യാലയത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

50സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് വിശാലമായ ഒരു ഹാളും 2ക്ലാസ് മുറികളും,ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം,കലവറയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .സ്കൂളില്‍ 2 കമ്പ്യൂട്ടറുകളും, എല്‍ ഈ ഡി ടീ വി യും , 500 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും ഉണ്ട് മലയാളംപത്രങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്. യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹന സര്‍വ്വീസ് നടത്തുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

പഠനയാത്രകള്‍,കലാപ്രവര്‍ത്തനങ്ങള്‍,ക്ലബ് പ്രവര്‍ത്തനങ്ങള്‍,ഫീല്‍ഡ്ട്രിപ്പുകള്‍,ദിനാചരണങ്ങള്‍,ഗ്രഹസന്ദര്‍ശനങ്ങള്‍,ഇവ നടന്ന് വരുന്നു

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പി വി ഗോവിന്ദൻ സെലിന്‍ ഫെര്‍ണാണ്ടസ് പി വി ശാന്തകുമാരി ടി കല്ല്യാണി പി പി ഇബ്രാഹിം കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയുടെ തൊട്ടടുത്തായി ചക്ലിയ കോളനിയില്‍ സ്ഥിതിചെയ്യുന്നു

{{#multimaps: 12.087765, 75.251190 | width=800px | zoom=16 }}