"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
നന്ദിയോട് പഞ്ചായത്തില്‍ പാലോട് സി.എസ്.ഐ പള്ളിയില്‍ എല്‍.എം.എസ് എന്ന പേരില്‍ ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ ആ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്. | |||
പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ ആ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
16:08, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ പി എസ് പാലോട് | |
---|---|
വിലാസം | |
പാലോട്,പച്ച പി ഒ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | Devianil |
ചരിത്രം
നന്ദിയോട് പഞ്ചായത്തില്‍ പാലോട് സി.എസ്.ഐ പള്ളിയില്‍ എല്‍.എം.എസ് എന്ന പേരില്‍ ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ ആ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്.
ഭൗതികസൗകര്യങ്ങള്‍
ഈ സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകള്‍ ടൈല്‍സ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയില്‍ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാര്‍ക്കും ഗാന്ധി പാര്‍ക്കും ആമ്പല്‍ക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ട്രെയ്‌നിംഗ് ഹാളും തെറാപ്പി സെന്ററും പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂള്‍ കവാടം മുതലുളള വിവിധ നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ബി.ആര്‍ സി പ്രവര്‍ത്തിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മികവുകള്‍
വഴികാട്ടി
{{#multimaps: 8.722463, 77.028698 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോട് ജംഗ്ഷന് എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആര്‍ സിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു |