"സെന്റ്മേരീസ് എൽ പി എസ് ളാലം പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| അദ്ധ്യാപകരുടെ എണ്ണം=    15
| അദ്ധ്യാപകരുടെ എണ്ണം=    15
| പ്രധാന അദ്ധ്യാപകന്‍=  സി. സെലിന്‍ റ്റി
| പ്രധാന അദ്ധ്യാപകന്‍=  സി. സെലിന്‍ റ്റി
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രഫ. ജേമി അഗസ്റ്റ്യന്‍       
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രഫ. ജോമി അഗസ്റ്റ്യന്‍       
| സ്കൂള്‍ ചിത്രം=31521-school.png‎ ‎|
| സ്കൂള്‍ ചിത്രം=31521-school.png‎ ‎|
}}
}}

13:29, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്മേരീസ് എൽ പി എസ് ളാലം പാല
വിലാസം
ളാലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-201731521





== ചരിത്രം ==

1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.71573,76.682137 |width=1100px|zoom=16}}