"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ് | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 321 | | ആൺകുട്ടികളുടെ എണ്ണം= 321 | ||
| പെൺകുട്ടികളുടെ എണ്ണം= 190 | | പെൺകുട്ടികളുടെ എണ്ണം= 190 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 525 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ലാലു കുമാര്‍ | ||
| പ്രധാന അദ്ധ്യാപകന്= ജയ. കെ.എല്‍ | | പ്രധാന അദ്ധ്യാപകന്= ജയ. കെ.എല്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= നൗഷാദ് | | പി.ടി.ഏ. പ്രസിഡണ്ട്= നൗഷാദ് |
11:33, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ. | |
---|---|
വിലാസം | |
വെള്ളമണല്‍ കൊല്ലം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-08-2017 | 41085 |
മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്ഗവ.എച്ച്. എസ്.എസ്. വെള്ളമണല്‍. 1895 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'
ചരിത്രം
കൊല്ലം ജില്ലയിലെ പരവൂര്‍ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ..സി. വി. കുഞ്ഞുരാമന് 1895-ല്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്റെ മുമ്പാകെ ഒരു നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണല്‍.
'ഭൗതികസൗകര്യങ്ങള്
2ഏക്കര്‍ ഭൂമിയിലാണവിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തില്‍6ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
- സി.വി.കുഞ്ഞുരാമന്[1]
- സി.. കേശവന്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- എസ്.പ്രഭാകരന്.
- മണിയമ്മ.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
vellamanl School, Mayyanad, Kollam <googlemap version="0.9" lat="8.840782" lon="76.644498" zoom="17" width="300" height="300" selector="no">
</googlemap>
|
/home/vellamanal/Desktop/DSC00003.JPG കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണല്‍സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1 http://wikimapia.org/#lat=8.840135&lon=76.644689&z=18&v=0 |