"ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Nasarkiliyayi എന്ന ഉപയോക്താവ് G. U. P. S. Civil Station എന്ന താൾ ജി. യു. പി. എസ്. സിവില്‍സ്റ്റേഷന്‍ എന്നാക്കി മാറ്റിയ... |
No edit summary |
||
| വരി 76: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.2828985,75.7923562|width=800px|zoom=12}} | {{#multimaps:11.2828985,75.7923562|width=800px|zoom=12}} | ||
2017-18 | |||
............................................................................................. | |||
01/06/2017 ന് പ്രവേശനോത്സവം കൊണ്ടാടി.പുതുവർഷത്തില്‍ ഒന്നാം ക്ലാസില്‍ 21 കുട്ടികൾ ചേർന്നു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി പഠനോപകരണങ്ങളും,മധുരപലഹാരവും വിതരണം ചെയ്തു. | |||
06/06/2017 ന് ശ്രീമതി.പുഷ്പ മാത്യു പുതിയ ഹെഡ് മിസ്ട്രസായി ചുമതലയേറ്റു. | |||
പരിസ്ഥിതി ദിനത്തില്‍ KGOA യുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷൻ സോയില്‍ സർവ്വേ ഡിപ്പാർട്ട് മെൻ്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
19/06/2017 ലെ വായനദിനം പ്രശസ്ത നാടകകൃത്ത് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | |||
P.T.A.പ്രസിഡൻ്റായി അസ്ലം ഉമ്മട്ടിനെ തിരഞ്ഞെടുത്തു. | |||