"ജി എം ജെ ബി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabiraek (സംവാദം | സംഭാവനകൾ)
No edit summary
Pkrvatakara (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
അറിവിന്റെ അക്ഷരമുറ്റം ജി.എം.ജെ.ബി.എസ് അഴിയൂര്‍
അറിവിന്റെ അക്ഷരമുറ്റം ജി.എം.ജെ.ബി.എസ് അഴിയൂര്‍
==ചരിത്രം==  
==ചരിത്രം==  
893ല്‍ ആണ് ഗവ.മാപ്പിള ജൂനിയര്‍ ബേസിക് സ്കൂള്‍ സ്ഥാപിതമായത്. കോഴിക്കോട് ജില്ലയുടെ വടക്കെ അററത്ത് മാഹിയുടെ ഓരം ചേര്‍ന്ന്പൂഴിത്തല നിന്ന് 200  മീററര്‍ ദൂരം നാഷനല്‍ ഹൈവെയുടെ കിഴക്കു മാറി സ്ഥിതി ചെയ്യുന്നു.പൂഴിത്തല ഇസ്ലാമിക മത പാഠശാലയിലാണ് സ്കൂള്‍ ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ സ്കൂളിന് സ്വന്തമായി 91 സെന്റ് സ്ഥലം ഉണ്ട്. കാച്ചി പക്രീച്ചിന്റെ പറമ്പ് എന്നാണ് സ്കൂള്‍ പറമ്പിന്റെ പേര്. മാപ്പിള ബോര്‍ഡ് സ്കൂള്‍ ആവശ്യാര്‍ ത്ഥം  താലൂക്ക് ബോര്‍ഡ് ചിലവിന്‍ മേല്‍ തലശ്ശേരി സബ് കളക്ടറുടെ 06.12.1920-ലെ 9/20-ാം നമ്പര്‍ എവാഡ് പ്രകാരം എടുത്തതാണ് സ്കൂള്‍ സ്ഥലം.കു‍‍‍‍‍‍‍ഞ്ഞമീന മായമ്പറമ്പത്ത് എന്നവരില്‍ നിന്നാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങിയത്. അഴിയൂര്‍ ദേശത്തെ റി.സ.28ല്‍ 7, പഴയ സര്‍വ്വെ നമ്പര്‍ 175ല്‍ 2ല്‍ പെട്ടതാണ് ഈ സ്ഥലം.മലയാം കളക്ടറുടെ 14.02.22-ാമത്തെ  എല്‍.ഡി.എസ് നമ്പര്‍ 2708 കല്‍പ്പന പ്രകാരം നികുതി വിട്ടു.01.10.1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളുകളെല്ലാം ഗവണ്‍മെന്‍റ് ഏറെറടുത്തു.
1893ൽ ആണ് ഗവ.മാപ്പിള ജൂനിയർ ബേസിക് സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് ജില്ലയുടെ വടക്കെ അററത്ത് മാഹിയുടെ ഓരം ചേർന്ന്പൂഴിത്തല നിന്ന് 200  മീററർ ദൂരം നാഷനൽ ഹൈവെയുടെ കിഴക്കു മാറി സ്ഥിതി ചെയ്യുന്നു.പൂഴിത്തല ഇസ്ലാമിക മത പാഠശാലയിലാണ് സ്കൂൾ ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ സ്കൂളിന് സ്വന്തമായി 91 സെന്റ് സ്ഥലം ഉണ്ട്. കാച്ചി പക്രീച്ചിന്റെ പറമ്പ് എന്നാണ് സ്കൂൾ പറമ്പിന്റെ പേര്. മാപ്പിള ബോർഡ് സ്കൂൾ ആവശ്യാർ ത്ഥം  താലൂക്ക് ബോർഡ് ചിലവിൻ മേൽ തലശ്ശേരി സബ് കളക്ടറുടെ 06.12.1920-ലെ 9/20-ാം നമ്പർ എവാഡ് പ്രകാരം എടുത്തതാണ് സ്കൂൾ സ്ഥലം.കു‍‍‍‍‍‍‍ഞ്ഞമീന മായമ്പറമ്പത്ത് എന്നവരിൽ നിന്നാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങിയത്. അഴിയൂർ ദേശത്തെ റി.സ.28ൽ 7, പഴയ സർവ്വെ നമ്പർ 175ൽ 2ൽ പെട്ടതാണ് ഈ സ്ഥലം.മലയാം കളക്ടറുടെ 14.02.22-ാമത്തെ  എൽ.ഡി.എസ് നമ്പർ 2708 കൽപ്പന പ്രകാരം നികുതി വിട്ടു.01.10.1957ൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂളുകളെല്ലാം ഗവൺമെൻറ് ഏറെറടുത്തു.
      
      
ആദ്യം ഓല ഷെഡ്ഡിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. പിന്നീട് 1960ല്‍ അന്നത്തെ  വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. പി പി ഉമ്മര്‍ക്കോയയുടെ കാലത്താണ് സ്കൂളിന് ആദ്യമായി ഒരു കെട്ടിടം അനുവദിച്ചു കിട്ടിയത്. ഇവിടെ 1മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.1996ല്‍ വിദ്യാലയത്തില്‍ നഴ്സറി ആരംഭിച്ചു. പി.ടി എ യുടെ നേതൃത്വത്തില്‍ ആരംഭിച്ച നഴ്സറി പിന്നീട് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും നിലവില്‍ സര്‍ക്കാറിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലായി.
ആദ്യം ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. പിന്നീട് 1960ൽ അന്നത്തെ  വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. പി പി ഉമ്മർക്കോയയുടെ കാലത്താണ് സ്കൂളിന് ആദ്യമായി ഒരു കെട്ടിടം അനുവദിച്ചു കിട്ടിയത്. ഇവിടെ 1മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.1996ൽ വിദ്യാലയത്തിൽ നഴ്സറി ആരംഭിച്ചു. പി.ടി എ യുടെ നേതൃത്വത്തിൽ ആരംഭിച്ച നഴ്സറി പിന്നീട് അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും നിലവിൽ സർക്കാറിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലായി.
 
2016-17 വർഷം  1മുതൽ 4 വരെ ക്ലാസ്സുകളിൽ 17 ആൺ കുട്ടികളും  24 പെൺകുട്ടികളും  ഉൾപ്പെടെ  41 കുട്ടികൾ പ‍ഠനം നടത്തുന്നു. നഴ്സറി വിഭാഗത്തിൽ 6 ആൺ കുട്ടികളും 12 പെൺകുട്ടികളും  ഉൾപ്പെടെ 18 കുട്ടികൾ ആണുള്ളത്. മൊത്തം 59 കുട്ടികൾ . 5 അധ്യാപകരും ഒരു നഴ്സറി ടീച്ചറും ഒരു ആയയും ഒരു പാചകക്കാരിയും ഉൾപ്പെടെ 8 പേർ ഇവിടെ ജോലി ചെയ്യുന്നു. സ്കൂൾ കുട്ടികൾക്ക് മെച്ചപ്പെട്ട നിലയിൽ ഉച്ചഭക്ഷണം നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക്ഇത് വരെയായി ഉച്ചഭക്ഷണം അനുവദിച്ചിട്ടില്ല.
കോഴിക്കോട് വിദ്യാഭ്യാസ ‍ഡെപ്യൂട്ടി ഡയറക്ടറുടെ 24.09.2005ലെ  G1.24713/04 (KDis) ഉത്തരവ് പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഒരു അംഗൻവാടിയും ഈ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു.
വിശാലമായ 91സെന്റ് സ്ഥലത്ത് തണൽ വിരിച്ചു നിൽക്കുന്ന വൃക്ഷങ്ങൾക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററർ റിസോഴ്സ് സെൻറർ കെട്ടിടം എന്നിങ്ങനെ  2 കോൺക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗൻവാടിയും പ്രവർത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.
മഴവെള്ള സംഭരണി, ചുററുമതിൽ തുടങ്ങിയ മെച്ചപ്പെടുത്തലുകൾ പുതിയ കാലത്തിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.പി.ടി.എ, എം.പി.ടി.എ, സി.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, തുടങ്ങിയ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു. സ്ററാഫ് കൗൺസിൽ, എസ്.ആർ.ജി, ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രബലന സംവിധാനങ്ങളും സജീവമാണ്. 2016-17 വർഷം ഉപജില്ലാതല മേളകളിൽ മികച്ച വിജയം കാഴ്ച്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്


2016-17 വര്‍ഷം  1മുതല്‍ 4 വരെ ക്ലാസ്സുകളില്‍ 17 ആണ്‍ കുട്ടികളും  24 പെണ്‍കുട്ടികളും  ഉള്‍പ്പെടെ  41 കുട്ടികള്‍ പ‍ഠനം നടത്തുന്നു. നഴ്സറി വിഭാഗത്തില്‍ 6 ആണ്‍ കുട്ടികളും 12 പെണ്‍കുട്ടികളും  ഉള്‍പ്പെടെ 18 കുട്ടികള്‍ ആണുള്ളത്. മൊത്തം 59 കുട്ടികള്‍ . 5 അധ്യാപകരും ഒരു നഴ്സറി ടീച്ചറും ഒരു ആയയും ഒരു പാചകക്കാരിയും ഉള്‍പ്പെടെ 8 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. സ്കൂള്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട നിലയില്‍ ഉച്ചഭക്ഷണം നല്‍കി വരുന്നു.നഴ്സറി കുട്ടികള്‍ക്ക്ഇത് വരെയായി ഉച്ചഭക്ഷണം അനുവദിച്ചിട്ടില്ല.
കോഴിക്കോട് വിദ്യാഭ്യാസ ‍ഡെപ്യൂട്ടി ഡയറക്ടറുടെ 24.09.2005ലെ  G1.24713/04 (KDis) ഉത്തരവ് പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഒരു അംഗന്‍വാടിയും ഈ സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.
മഴവെള്ള സംഭരണി, ചുററുമതില്‍ തുടങ്ങിയ മെച്ചപ്പെടുത്തലുകള്‍ പുതിയ കാലത്തിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.പി.ടി.എ, എം.പി.ടി.എ, സി.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, തുടങ്ങിയ സപ്പോര്‍ട്ടിങ്ങ് സംവിധാനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ററാഫ് കൗണ്‍സില്‍, എസ്.ആര്‍.ജി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പഠനാനുബന്ധ പ്രബലന സംവിധാനങ്ങളും സജീവമാണ്. 2016-17 വര്‍ഷം ഉപജില്ലാതല മേളകളില്‍ മികച്ച വിജയം കാഴ്ച്ചവെക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
== ഭൗതികസൗകര്യങ്ങള്‍==
== ഭൗതികസൗകര്യങ്ങള്‍==
വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.എം. എല്‍. എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് കമ്പ്യൂട്ടറുകള്‍ സ്കൂളില്‍ ഉണ്ട്. ഒാഫീസിന്റെ ഒരു വശത്തായി കമ്പ്യൂട്ടര്‍, ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ 500ല്‍ പരം പുസ്തകങ്ങള്‍ ഉണ്ട്. ബാല സാഹിത്യ കൃതികള്‍,കഥകള്‍, കവിതകള്‍,റഫറന്‍സ് പുസ്തകങ്ങള്‍  എന്നിവ ഉള്‍പ്പെടുന്നു.  
വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.എം. എല്‍. എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് കമ്പ്യൂട്ടറുകള്‍ സ്കൂളില്‍ ഉണ്ട്. ഒാഫീസിന്റെ ഒരു വശത്തായി കമ്പ്യൂട്ടര്‍, ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ 500ല്‍ പരം പുസ്തകങ്ങള്‍ ഉണ്ട്. ബാല സാഹിത്യ കൃതികള്‍,കഥകള്‍, കവിതകള്‍,റഫറന്‍സ് പുസ്തകങ്ങള്‍  എന്നിവ ഉള്‍പ്പെടുന്നു.  
"https://schoolwiki.in/ജി_എം_ജെ_ബി_എസ്_അഴിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്