"ചേരാപുരം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16468 | ||
| | | സ്ഥാപിതവർഷം= 1900 | ||
| | | സ്കൂൾ വിലാസം= ചേരാപുരം പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673507 | ||
| | | സ്കൂൾ ഫോൺ= 04962580809 | ||
| | | സ്കൂൾ ഇമെയിൽ= cherapuramups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 617 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മണികണ്ഠൻ ടി സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കിണറുള്ളതിൽ | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കിണറുള്ളതിൽ | ||
| | | സ്കൂൾ ചിത്രം= Cherapuram U P S.jpg | ||
}} | }} | ||
................................ | ................................ | ||
വരി 34: | വരി 34: | ||
എലിമെന്ററി സ്കൂൾ ആയപ്പോൾ മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനായിരുന്നു ഈ വിദ്യാലയത്തിനെ ആദ്യകാല നടത്തിപ്പ് ചുമതല.പരേതനായ ശ്രീ കളരിപ്പൊയിൽ നാരായണൻ നമ്പ്യാർ (വടയം) മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനു വാടകയ്ക്ക് കൊടുത്തതാണെന്ന് കേൾക്കുന്നു.അന്ന് ശ്രീ രൈരുക്കുറുപ്പ് വക്കീൽ ഡിസ്റ്റ്രിക്റ്റ് ബോർഡിൽ അഡ്വൈസറി മെമ്പർ ആയിരുന്നു.ഡിസ്റ്റ്രിക്റ്റ് ബോർഡിൽ നിന്ന് അദ്ദേഹത്തിനു വിട്ടുകിട്ടിയ ശേഷം അദ്ദേഹമായിരുന്നു വളരെക്കാലം ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകൾ ശ്രീമതി വി കെ സരോജനിയമ്മയാണു ഇന്നത്തെ മാനേജർ. | എലിമെന്ററി സ്കൂൾ ആയപ്പോൾ മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനായിരുന്നു ഈ വിദ്യാലയത്തിനെ ആദ്യകാല നടത്തിപ്പ് ചുമതല.പരേതനായ ശ്രീ കളരിപ്പൊയിൽ നാരായണൻ നമ്പ്യാർ (വടയം) മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനു വാടകയ്ക്ക് കൊടുത്തതാണെന്ന് കേൾക്കുന്നു.അന്ന് ശ്രീ രൈരുക്കുറുപ്പ് വക്കീൽ ഡിസ്റ്റ്രിക്റ്റ് ബോർഡിൽ അഡ്വൈസറി മെമ്പർ ആയിരുന്നു.ഡിസ്റ്റ്രിക്റ്റ് ബോർഡിൽ നിന്ന് അദ്ദേഹത്തിനു വിട്ടുകിട്ടിയ ശേഷം അദ്ദേഹമായിരുന്നു വളരെക്കാലം ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകൾ ശ്രീമതി വി കെ സരോജനിയമ്മയാണു ഇന്നത്തെ മാനേജർ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയUPS CHERAPURAMൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
വരി 53: | വരി 53: | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 67: | വരി 67: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുറ്റ്യാടി ബസ്സ് | *കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 7.3 കി.മി. അകലം തീക്കുനി സ്ഥിതിചെയ്യുന്നു. | ||
|----വടകര നിന്നും 16 കി മീ കിഴക്ക് കോട്ടപ്പള്ളി വഴി തീക്കുനി എത്തുന്നതിനു മുമ്പ് | |----വടകര നിന്നും 16 കി മീ കിഴക്ക് കോട്ടപ്പള്ളി വഴി തീക്കുനി എത്തുന്നതിനു മുമ്പ് | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} |
12:27, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ചേരാപുരം യു പി എസ് | |
---|---|
വിലാസം | |
തീക്കുനി ചേരാപുരം പി.ഒ, , കോഴിക്കോട് 673507 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04962580809 |
ഇമെയിൽ | cherapuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16468 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ ടി സി |
അവസാനം തിരുത്തിയത് | |
03-01-2019 | Sreejithkoiloth |
................................
ചരിത്രം
ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ അവികസിത പ്രദേശമായ വേളം പഞ്ചായത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണു ചേരാപുരം യു പി സ്കൂൾ. വടകര താലൂക്കിലെ തീക്കുനിയിൽ ആണു ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വടകര നിന്ന് കാവിൽ-തീക്കുനി റോഡ് വഴി കുറ്റ്യാടിയിലേക്ക് പോകുമ്പോൾ തീക്കുനി അങ്ങാടിക്ക് 500 മീറ്റർ മുമ്പ് ഈ വിദ്യാലയം കാണാം. അറിവിന്റെ ആദ്യാക്ഷരം നുകരാൻ ഈ വിദ്യാലയത്തിലെത്തിയ പലരും പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുണ്ട്.എഴുത്തുകാർ,കായികതാരങ്ങൾ,എഞ്ചിനീയർ,ഡോക്റ്റർ,നിയമഞ്ജർ പത്രപ്രവർത്തകർ അധ്യാപകർ അങ്ങനെ സമസ്ത മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ കാണാം. ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ഒ എം നമ്പ്യാർ തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നാണു.അങ്ങിനെ നിരവധി പ്രഗത്ഭരേയും പ്രശസ്തരേയും സംഭാവന ചെയ്ത സരസ്വതീക്ഷേത്രമാണു ഈ വിദ്യാലയം. ഈ വിദ്യാലയം നിലവിൽ വന്നത് ഏത് കാലത്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും ഇന്നത്തെ നിലയിലുള്ള സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള എലിമെന്ററി സ്കൂളായിട്ട് ഏകദേശം 110 വർഷമായെന്ന് അനുമാനിക്കപ്പെടുന്നു.ഈ വിദ്യാലയത്തിന്റെ മൂലരൂപം തൊട്ടടുത്ത് പറമ്പിൽ (പൗവ്വലത്ത്) കുടിപ്പള്ളിക്കൂടമായി ദീർഘകാലം പ്രവർത്തിരുന്നു എന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.ഇന്നും ചേരാപുരം യു പി എന്നല്ല, "പൗവ്വലത്ത് സ്കൂൾ" എന്നാണു പലരും പറയാറു. സ്ക്കൂൾ നിൽക്കുന്ന സ്ഥലവും തൊട്ടടുത്ത "പൗവ്വത്ത്" എന്നപുരയിടവും പണ്ട് ഒറ്റപറമ്പായിരുന്നു എന്നും പൂർവ്വികർ സ്മരിക്കുന്നു. എലിമെന്ററി സ്കൂൾ ആയപ്പോൾ മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനായിരുന്നു ഈ വിദ്യാലയത്തിനെ ആദ്യകാല നടത്തിപ്പ് ചുമതല.പരേതനായ ശ്രീ കളരിപ്പൊയിൽ നാരായണൻ നമ്പ്യാർ (വടയം) മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനു വാടകയ്ക്ക് കൊടുത്തതാണെന്ന് കേൾക്കുന്നു.അന്ന് ശ്രീ രൈരുക്കുറുപ്പ് വക്കീൽ ഡിസ്റ്റ്രിക്റ്റ് ബോർഡിൽ അഡ്വൈസറി മെമ്പർ ആയിരുന്നു.ഡിസ്റ്റ്രിക്റ്റ് ബോർഡിൽ നിന്ന് അദ്ദേഹത്തിനു വിട്ടുകിട്ടിയ ശേഷം അദ്ദേഹമായിരുന്നു വളരെക്കാലം ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകൾ ശ്രീമതി വി കെ സരോജനിയമ്മയാണു ഇന്നത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}