"വർഗ്ഗം:43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
'''ബാപ്പുജി''' | '''ബാപ്പുജി''' | ||
<sub>ഐഷ മാഹീന്‍.എസ്</sub> 9-ാം ക്ലാസ് | |||
സര്‍വ്വമതങ്ങളും ഏകമതമായ് | സര്‍വ്വമതങ്ങളും ഏകമതമായ് | ||
12:11, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നേരറിയണം
അന്‍സില
നേരറിഞ്ഞീടണം
നേരായ് നടക്കണം
നല്ലതു നാവിത് വിളങ്ങിടേണം
ഭക്തിവേണം മനം
ശുദ്ധമായ് മായ്ക്കണം കേപമ-
ക്രോധങ്ങള്‍ വെടിഞ്ഞീടേണം
ജഞാനിയായ് തീരണം
വിജഞാനകൗതുകം നേരിന്റെ മാര്‍ഗ്ഗം
തെളിച്ചുകാട്ടണം
ഓര്‍മച്ചെപ്പ്വലിയ എഴുത്ത്
ഷീന.എസ്.റ്റി
ഓര്‍മിക്കുന്നു നിന്നെ ഞാന്‍ കുട്ടുകാരി....
നിന്റെ വിരഹമായൊരു വേര്‍പാടുകള്‍
നീ അകന്നുപോകുന്നു എന്‍ ജിവനില്‍
ഒരു കെഴിഞ്ഞ പൂവുപോല്‍
ശിശിരമരത്തില്‍ മന്നും ഇലകള്‍
കൊഴിയുംപേല്‍ നീ എന്നില്‍ നിന്നും
അകന്നുപോകുന്നു പിന്നെയും
ഞാന്‍ ഓര്‍ക്കുന്നു
കൂട്ടുകാരി
ബാപ്പുജി
ഐഷ മാഹീന്‍.എസ് 9-ാം ക്ലാസ്
സര്‍വ്വമതങ്ങളും ഏകമതമായ്
"43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.