"വെള്ളക്കാട് എം എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം=school-photo.png
| സ്കൂള്‍ ചിത്രം=school-photo.png
|}}
|}}
== ചരിത്രം ==
== ചരിത്രം ==1982 ല്‍ സ്ഥാപിതമായി, പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വെള്ളോറ വില്ലേജില്‍ പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.മുഹമ്മദ്‌ അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ എന്നതാണ് ഇതിന്‍റെ പൂര്‍ണ്ണ നാമം.ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു വെള്ളക്കാട് ദാറുസ്സലാം ജുമാ മസ്ജിദ്‌ കമ്മറ്റി അമ്പതു സെന്‍റ് സ്ഥലം ദാനമായി നല്‍കിയതാണ്.നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ മെമ്മോറിയല്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം  നല്‍കി.ഈ വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ മഹാ ഭൂരിപക്ഷവും അന്നും ഇന്നും സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ കുട്ടികളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332035" എന്ന താളിൽനിന്ന് ശേഖരിച്ചത്