"എ എൽ പി എസ് പുല്ലാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==1937 മുതൽ 1940 വരെ സുബ്രഹ്മണ്യൻ നമ്പൂതിരിയും 1940 മുതൽ 1977 വരെ പി.രാമൻ നായരും 1977 മുതൽ 1999 വരെ കെ.പാർവ്വതി അമ്മയും തുടർന്ന് കെ.ജനാർദ്ദനൻ നായർ,കെ.രത്‌നാകരൻ നായർ തുടങ്ങിയവരും മാനേജരായി പ്രവർത്തിച്ചു.ഇപ്പോൾ കെ.സാവിത്രി 'അമ്മ ചുമതല വഹിച്ചു വരുന്നു
== മാനേജ്മെന്റ് ==
1937 മുതൽ 1940 വരെ സുബ്രഹ്മണ്യൻ നമ്പൂതിരിയും 1940 മുതൽ 1977 വരെ പി.രാമൻ നായരും 1977 മുതൽ 1999 വരെ കെ.പാർവ്വതി അമ്മയും തുടർന്ന് കെ.ജനാർദ്ദനൻ നായർ,കെ.രത്‌നാകരൻ നായർ തുടങ്ങിയവരും മാനേജരായി പ്രവർത്തിച്ചു.ഇപ്പോൾ കെ.സാവിത്രി 'അമ്മ ചുമതല വഹിച്ചു വരുന്നു


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 92: വരി 93:
|}
|}
|
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട്  നഗരത്തില്‍ നിന്നും 18 കി.മി. അകലത്തായി മടവൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കുമാര സ്വാമി രാജ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത്സ്ഥിതിചെയ്യുന്നു.         
*  
*  
|}
|}

22:30, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി എസ് പുല്ലാളൂർ
വിലാസം
പുല്ലാളൂർ

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201747455




കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുല്ലാളൂർ

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

മടവൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കുമാര സ്വാമി രാജ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 36 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.6 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന ലാബും രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യവും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും സ്‌കൂളിന്റെ പ്രത്യേകതയാണ്.ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര-ഗണിത -പ്രവൃത്തി പരിചയ മേളയിലും കേരളാ സ്‌കൂൾ കലോത്സവത്തിലും -മറ്റ് വിവിധ മത്സര പരീക്ഷകളിലും സ്‌കൂളിലെ വിദ്യാർത്‌ഥികൾ മികവ് പുലർത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1937 മുതൽ 1940 വരെ സുബ്രഹ്മണ്യൻ നമ്പൂതിരിയും 1940 മുതൽ 1977 വരെ പി.രാമൻ നായരും 1977 മുതൽ 1999 വരെ കെ.പാർവ്വതി അമ്മയും തുടർന്ന് കെ.ജനാർദ്ദനൻ നായർ,കെ.രത്‌നാകരൻ നായർ തുടങ്ങിയവരും മാനേജരായി പ്രവർത്തിച്ചു.ഇപ്പോൾ കെ.സാവിത്രി 'അമ്മ ചുമതല വഹിച്ചു വരുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.രാമൻ നായർ (1939 -1975)
ഉപ്പേരൻ (1975- 1976 )
വി.കെ.രാമൻ നായർ (1976-1989)
പി.കെ.രവീന്ദ്രൻ (1989-2001)
കെ.ദേവദത്തൻ നായർ (2001-2010)
വി.പി.കനകവല്ലി(2010)
ഭാമ.എം.എൽ.(2010-2014)
ചന്ദ്രമതി.ഒ.പി (2014-


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പുല്ലാളൂർ&oldid=315514" എന്ന താളിൽനിന്ന് ശേഖരിച്ചത്