"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പതിനെട്ടാം നൂറ്റാണ്ടില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ല്‍ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയന്‍ സൗത്ത് എ എല്‍ പി സ്കൂള്‍ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമന്‍ പണിക്കര്‍ക്ക് കൈമാറുകയും അദ്ദേഹത്തില്‍ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാര്‍ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണന്‍ നായരായിരുന്നു മാനേജര്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ്.വി.ശാരദാമ്മയും ഒരു വര്‍ഷക്കാലം മാനേജരായിരിന്നു.ഇപ്പോള്‍ കുണിയന്‍ ശ്രീ പറന്പത്ത് ഭഗവതി ക്ഷേത്രം എഡുക്കേഷണല്‍ സൊസൈറ്റി സ്കൂള്‍ ഏറ്റെടുത്ത് പുതിയ കെട്ടിടമടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.ശ്രീ എം.കുമാരന്‍ മാസ്റ്ററാണ് എഡുക്കേഷണല്‍ സൊസൈറ്റിയുടെ ചെയര്‍മാനും സ്കൂള്‍ മാനേജരുടെ ചുമതല വഹിക്കുന്നതും. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
19:33, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ | |
---|---|
വിലാസം | |
കരിവെള്ളൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 13936 |
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ല്‍ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയന്‍ സൗത്ത് എ എല്‍ പി സ്കൂള്‍ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമന്‍ പണിക്കര്‍ക്ക് കൈമാറുകയും അദ്ദേഹത്തില്‍ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാര്‍ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണന്‍ നായരായിരുന്നു മാനേജര്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ്.വി.ശാരദാമ്മയും ഒരു വര്‍ഷക്കാലം മാനേജരായിരിന്നു.ഇപ്പോള്‍ കുണിയന്‍ ശ്രീ പറന്പത്ത് ഭഗവതി ക്ഷേത്രം എഡുക്കേഷണല്‍ സൊസൈറ്റി സ്കൂള്‍ ഏറ്റെടുത്ത് പുതിയ കെട്ടിടമടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു.ശ്രീ എം.കുമാരന്‍ മാസ്റ്ററാണ് എഡുക്കേഷണല്‍ സൊസൈറ്റിയുടെ ചെയര്‍മാനും സ്കൂള്‍ മാനേജരുടെ ചുമതല വഹിക്കുന്നതും.
ഭൗതികസൗകര്യങ്ങള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ജെ.ആര്‍.സി,ബുള്‍ ബുള്‍,കലാ-കായിക പരിശീലനം ,കരാട്ടെ പരിശീലനം,അബാക്കസ് പരിശീലനം,എല്‍ എസ് എസ് പരിശീലനം
== മാനേജ്‌മെന്റ് == എയ്ഡഡ്