"ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ നിന്നും നടക്കാവ് ജംഗ്ഷനിൽ വന്ന ശേഷം വയനാട് റോഡിൽ കൊട്ടാരംറോഡി നരികിലുള്ള ബിൽഡിങ്
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.2643492,75.7735634 |zoom=13}}

15:08, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്
വിലാസം
നടക്കാവ്
സ്ഥാപിതം..... - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
01-02-201717262




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി ടി ടി ഐ വുമണ്‍ നടക്കാവ് മോഡല്‍ എല്‍.പി സ്കൂള്‍.

ചരിത്രം

   കോഴിക്കോട് നഗരത്തില്‍ മധ്യത്തില്‍ സിറ്റി സബ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂള്‍ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡല്‍ എല്‍. പി. സ്കൂള്‍ നടക്കാവ്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ ഡി എ‍‍ഡ്, ഡി.എല്‍. എഡ്, പി.പി.ടി.ടി.സി,ലോവര്‍ പ്രൈമറി സ്കൂള്‍, ഇംഗ്ലീഷ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം 1917 ൽ സാമൂതിരി രാജാവ് വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയ കൊട്ടാരവും സ്ഥലവുമാണ് സ്കൂളായി മാറിയത് . പ്രൈമറി വിഭാഗം എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് ടൈലു കൾ പാകിയും അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ നിർമിച്ചും റാമ്പ് തയ്യാറാക്കിയും മെച്ചപ്പെട്ട സൗകര്യമുള്ളതാക്കി മാറ്റി .പച്ചക്കറി കൃഷിക്കുള്ള സ്ഥലവും കുളവും ബാട്മിന്ടൺ കോർട്ടും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട് .

ക്ലബ്ബുകൾ :- സയൻസ് ക്ലബ് :- എ പി ജെ അബ്ദുൾകലാം ക്ലബ് ഗണിതക്ലബ്‌ :- രാമാനുജൻ ഗണിതക്ലബ്‌ ഹെൽത്ത് ക്ലബ് :- വെൽനെസ് ക്ലബ് ഹരിത ക്ലബ് :- ഗ്രീൻവാലി ക്ലബ് ഇംഗ്ലീഷ് ക്ലബ് : ഹാലോ ഇംഗ്ലീഷ് ക്ലബ് മലയാളം ക്ലബ് :- 'അമ്മ മലയാളം ക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

പ്രശസ്ത സാഹിത്യകാരി യായ വത്സല ടീച്ചർ ,ചാത്തുക്കുട്ടി മാസ്റ്റർ സുബ്രമണ്യൻ മാസ്റ്റർ ലിസി ടീച്ചർ കദീജ ടീച്ചർ

മുഹമ്മദ് മാസ്റ്റർ 

കെ അബ്ദുൽ ഗഫൂർ മാസ്റ്റർ മുംതാസ് ടീച്ചർ കനകകുമാരി ടീച്ചർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ നിന്നും നടക്കാവ് ജംഗ്ഷനിൽ വന്ന ശേഷം വയനാട് റോഡിൽ കൊട്ടാരംറോഡി നരികിലുള്ള ബിൽഡിങ്

"https://schoolwiki.in/index.php?title=ജി._ടി._ടി._ഐ._(വിമൻ)_നടക്കാവ്&oldid=314310" എന്ന താളിൽനിന്ന് ശേഖരിച്ചത്