"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ് | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 319 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 311 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 630 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= ഹരിദാസന് എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍കുമാര്‍ പി.വി | | പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍കുമാര്‍ പി.വി | ||
| ഗ്രേഡ്=3| | | ഗ്രേഡ്=3| |
16:30, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. വെറ്റിലപ്പാറ | |
---|---|
വിലാസം | |
വെറ്റിലപ്പാറ മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂലൈ 3 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-07-2017 | 48137 |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍ വിദ്യാലയമാണിത്.
ചരിത്രം
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എല്‍.പി. സ്കൂള്‍ നിലവില്‍ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉള്‍പ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. കെ.സി. രാഘവന് മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്. 1981-ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 2013 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വര്‍ഷത്തില്‍ യു.പി വിഭാഗത്തില്‍ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തില്‍ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യില്‍ 16 അദ്ധ്യാപകരും എച്ച്.എസ്സില്‍ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ (ഹൈസ്കൂള്‍ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി മാറ്റിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്
1.65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും കളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1962 - | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Rev.Dr.Remijious Inchananiyil, Bishop of Thamarasseri.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- Malappuram->Areacode->Vettilappara 8 കി.മി. അകലത്തായി Areacode-Odakkayam റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 25കി.മി. അകലം|}
|}