"ജി എൽ പി എസ് മക്കിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
[[പ്രമാണം:ഞങ്ങളുടെ വസന്തകാലം.jpg|200px|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ വസന്തകാലം]] | [[പ്രമാണം:ഞങ്ങളുടെ വസന്തകാലം.jpg|200px|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ വസന്തകാലം]] | ||
[[പ്രമാണം:ഞങ്ങളുടെ ആദ്യ അധ്യാപകന്‍-രാഘവന്‍ സര്‍.jpg|200px|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ ആദ്യ അധ്യാപകന്‍-രാഘവന്‍ സര്‍]] | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
22:54, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് മക്കിമല | |
---|---|
വിലാസം | |
മക്കിമല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 15414 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല . ഇവിടെ 43 ആണ്‍ കുട്ടികളും 20 പെണ്‍കുട്ടികളും അടക്കം 63 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രവഴിയിലുടെ
മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബര്‍15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവില്‍ വന്നു.രാഘവന്‍സാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടന്‍,കീരന്‍മേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാന്‍ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്‌മുതലാളിയാണ് സ്ഥലം സൗജന്യമായി നല്‍കിയത്.ട്രൈവല്‍സബ്പ്ലാനില്‍ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴ ചന്ദുപ്പിട്ടന്‍ സൗജന്യമായി നല്‍കി.
ഭൗതികസൗകര്യങ്ങള്‍
- കുട്ടികളുടെ പാര്‍ക്ക്,
- വിശാലമായ കളിസ്ഥലം,
- പച്ചക്കറിതോട്ടം,
- കമ്പ്യൂട്ടര്‍മുറി.
- പ്രീപ്രൈമറി വിദ്യാലയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാസത്തില്‍ 2 തവണ നടത്തുന്നു
കുട്ടികള്‍ക്ക് ആവശ്യമായ പരിശിലനം നല്‍കുന്നു
- [ജി എൽ പി എസ് മക്കിമല/വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- പരിസ്ഥിതി ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിത ക്ലബ്ബ്.
മുന്‍ സാരഥികള്‍
'സ്കൂളിലെ മുന്‍പ്രധാനഅദ്ധ്യാപകര്‍ :
- കുഞ്ഞബ്ദുള്ള.കെ
- മുരളീധരന്‍.എം
- സുധാനന്ഥന്‍
- രാഘവന്‍.പി
- കുഞ്ഞികേളു.കെ.വി
- ഭാസ്ക്കരന്‍.പി.എ
- പുരുഷോത്തമന്‍.വി.പി
- തോമസ്.പി
- തോമസ്.പി.കുരിയന്‍
- ബാലചന്ദ്രന്‍.പി.കെ
- അന്ന.പി.ഒ
- വാസു.എന്‍.കെ
- മറിയം.എന്‍.വി
- വാസു.പി.പി
- ജലജമണി.എ.എന്‍
- വിനോദിനിഭായ്
- അബ്ദുള്ള.ടി
- മാത്യു.ടി.എം
- വനജാക്ഷി.വി.പി
- ജോണ്‍.സി.എം
നേട്ടങ്ങള്‍
നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂര്‍ണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങള്‍,രക്ഷിതാക്കളുടെ പൂര്‍ണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പുട്ടെര്‍ പരിശീലനം
സേവനം ചെയ്തുകൊണ്ടിരിക്കുന്നവര്‍
- Daisy.M.A
- Sathidevi.T.K
- Shaji.K.T
- Devaki.V.A
- Beena
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}