"മാരാങ്കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14443 (സംവാദം | സംഭാവനകൾ)
No edit summary
14443 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
}}
}}


== ചരിത്രം ==
== ചരിത്രം ==മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ ഉന്നതിയിൽ എത്തിച്ചേരുക എന്ന                        ലക്‌ഷ്യം സാക്ഷൽകരിക്കാൻ വേണ്ടി  ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി 1901-ൽ മാരാങ്കണ്ടി എൽ പി സ്കൂൾ സ്ഥാപിതമായി .ജുമാ മാസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഓല ഷെഡിൽ ആണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്‌.അന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചുകിട്ടാൻ വളരെ പാട്പെട്ടു .വിദ്യാഭാസം നിർബന്ധമല്ല എന്ന ധാരണയിൽ ഉള്ള രക്ഷിതാക്കൾ ആയിരുന്നു മിക്കവരുടേയും അവസ്ഥ. 1936 -ൽ ആണ് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നത് .തുടക്കത്തിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്നു .ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/മാരാങ്കണ്ടി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്