"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പി.ടി.ഏ. പ്രസിഡണ്ട്= രാധകൃഷ് ണന്‍
പി.ടി.ഏ. പ്രസിഡണ്ട്= രാധകൃഷ് ണന്‍
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150
സ്കൂള്‍ ചിത്രം=ghsthayyur.jpg‎|
സ്കൂള്‍ ചിത്രം=JPEG image/root/Desktop/school picture/IMG.jpg
|
}}
}}



20:21, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് തയ്യൂർ
വിലാസം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ [ചാവക്കാട്ചിത്രം:.jpg]

റവന്യൂ ജില്ല= തൃശ്ശൂര്‍ | [ചാവക്കാട്ചിത്രം:.jpg]

റവന്യൂ ജില്ല= തൃശ്ശൂര്‍]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Ghsthayyur

[[Category:[ചാവക്കാട്ചിത്രം:.jpg] റവന്യൂ ജില്ല= തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]





== ചരിത്രം =തലപ്പിള്ളി താലൂക്കിലെ വേെലൂര്‍ പ‍ഞ്വായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍്റ ഹൈസ്ക്കൂള്‍ 1917-ല്‍ തിരുത്തിക്കാട്ട് നബിശന്‍മാരാണ. ആരംഭിച്ചത്. വിദ്യാലയത്തിന്‍ ആദ്യ നാമം ടി.കെ.ആര്‍എം.എല്‍. പി .സ്ക്കൂള്‍ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ . ഇവിടെ 1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ ഓരോ ഡിവിൃഷന്‍ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യ ത്തെ ഹെഡ് മാസ് റ്റര്‍ ശ്രീ.ടി.കെ.രാമന്‍ നബിശനായിരുന്നു. 1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്‍്റില്‍ നിന്നും ഗവണ്‍മെന്‍്റിലേക്ക് സറണ്ടര്ചെയ്തു. അങ്ങനെ ടി.കെ.ആര്‍ .എം.എല്‍. പി .സ്ക്കൂള്‍ തയൂര്‍ ഗവണ്‍മെന്‍്റ എല്‍. പി .സ്ക്കൂള്‍ ആയി. പിന്നിട് യു.പി.സ്ക്കൂള്‍ ആയി അപ്ഗ്രെയ് ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള്‍ ആയി. പരിമിതമായ സൌകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു.മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍്റ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.=

ഭൗതികസൗകര്യങ്ങള്‍

 ഗൈഡ്സ്.
 .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

= മാനേജ്മെന്റ് =ഗവണ്‍മെന്‍്റ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കര്‍ണ്ണാടകസംഗീതജ്ഞന്‍-വി.ആര്‍. ദിലീപ് കുുമാര്‍

ഗായകന്‍-സന്നിധാനന്ദന്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തയ്യൂർ&oldid=32878" എന്ന താളിൽനിന്ന് ശേഖരിച്ചത്