"എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:




== ചരിത്രം ==
== ചരിത്രം ==2007  ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .20015  മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ  പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==കമ്പ്യൂട്ടർ ലാബ് അടക്കം 20 ക്ലാസ് മുറികളും 12 ടോയ്‍ലെറ്റുകളും കുട്ടികളുടെ മാനസികോല്ലാസത്തിനായിഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനായി ഒരു ലിറ്ററർ ക്ലബ്ബും പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഒരു നാച്ചുറൽ ക്ലബ്ബും പ്രവർത്തിക്കുന്നു .കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട് .


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

15:40, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | പേര്=ചെന്തരപ്പിന്നി ലോവർ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ | സ്ഥലപ്പേര്= ചെന്തരപ്പിന്നി | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല= തൃശൂർ | സ്കൂള്‍ കോഡ്= 24444 | സ്ഥാപിതദിവസം=01 | സ്ഥാപിതമാസം= ജൂൺ | സ്ഥാപിതവര്‍ഷം= 2007 | സ്കൂള്‍ വിലാസം= ചെന്തരപ്പിന്നി | പിന്‍ കോഡ്= 680687 | സ്കൂള്‍ ഫോണ്‍= 04802878630 | സ്കൂള്‍ ഇമെയില്‍=clpemchentrappinni@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= വലപ്പാട് | ഭരണ വിഭാഗം=അൺ എയ്ഡഡ് | സ്കൂള്‍ വിഭാഗം= ഇംഗ്ലീഷ് മീഡിയം | പഠന വിഭാഗങ്ങള്‍1=ലോവർ പ്രൈമറി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 208 | പെൺകുട്ടികളുടെ എണ്ണം= 161 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 369 | അദ്ധ്യാപകരുടെ എണ്ണം= 13 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=സിജിമോൾ പി എ സ് | പി.ടി.ഏ. പ്രസിഡണ്ട്= സജീവ് കുമാർ ടി എ സ്

| സ്കൂള്‍ ചിത്രം=

IMAGE OF SCHOOL


== ചരിത്രം ==2007 ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .20015 മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .

== ഭൗതികസൗകര്യങ്ങള്‍ ==കമ്പ്യൂട്ടർ ലാബ് അടക്കം 20 ക്ലാസ് മുറികളും 12 ടോയ്‍ലെറ്റുകളും കുട്ടികളുടെ മാനസികോല്ലാസത്തിനായിഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനായി ഒരു ലിറ്ററർ ക്ലബ്ബും പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഒരു നാച്ചുറൽ ക്ലബ്ബും പ്രവർത്തിക്കുന്നു .കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട് .

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി