"എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. | ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. | ||
കാലക്രമേണ Standard കമ്പനി(2000-ാമാണ്ടില്‍) പ്രവര്‍ത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി.ഡിവിഷനുകള്‍ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാന്‍ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂള്‍കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവില്‍വന്നതോടെ സ്കൂള്‍ഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ല്‍ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂള്‍ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:17, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ | |
---|---|
വിലാസം | |
തായ്ക്കാട്ടുകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 25202 |
ചരിത്രം
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. കാലക്രമേണ Standard കമ്പനി(2000-ാമാണ്ടില്‍) പ്രവര്‍ത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി.ഡിവിഷനുകള്‍ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാന്‍ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂള്‍കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവില്‍വന്നതോടെ സ്കൂള്‍ഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ല്‍ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂള്‍ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികള്‍ ഹാള്‍ ആയും ഉപയോഗിക്കാന്‍ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}