ഉള്ളടക്കത്തിലേക്ക് പോവുക

"എൽ സി യു പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23356 (സംവാദം | സംഭാവനകൾ)
No edit summary
23356 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
*[[{{PAGENAME}}/1971 -1977 സി.മേരി  മാത്യു|1971 -1977 സി.മേരി മാത്യു]].
*[[{{PAGENAME}}/1971 -1977 സി.മേരി  മാത്യു|1971 -1977 സി.മേരി മാത്യു]].
*[[{{PAGENAME}}/1977 -1981 സി.വാനിയ്ക്കാ|1977 -1981 സി.വാനിയ്ക്കാ]].
*[[{{PAGENAME}}/1977 -1981 സി.വാനിയ്ക്കാ|1977 -1981 സി.വാനിയ്ക്കാ]].
*[[{{PAGENAME}}/1981 -1982സി.മേരി അലക്സിസ്|സി.മേരി അലക്സിസ്]].
*[[{{PAGENAME}}/1981 -1982 സി.മേരി അലക്സിസ്|1981 -1982 സി.മേരി അലക്സിസ്]].
*[[{{PAGENAME}}/1982 -1989 സി.നസ്റിയ|1982 -1989 സി.നസ്റിയ]].
*[[{{PAGENAME}}/1982 -1989 സി.നസ്റിയ|1982 -1989 സി.നസ്റിയ]].
*[[{{PAGENAME}}/ 1989 -1992 സി.റുബര്‍ട്ട്|1989 -1992 സി.റുബര്‍ട്ട്]].
*[[{{PAGENAME}}/ 1989 -1992 സി.റുബര്‍ട്ട്|1989 -1992 സി.റുബര്‍ട്ട്]].

12:05, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ സി യു പി എസ് ഇരിഞ്ഞാലക്കുട
വിലാസം
ഇരിങ്ങാലക്കുട
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201723356





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്ന് 2കിലോമീറ്റര്‍ വടക്കുഭാഗത്തായി ലിസ്യു കോണ്‍വെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാല്‍ കാട്ടങ്ങച്ചിറ എന്ന നാമധേയത്താല്‍ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോണ്‍വെന്‍റ് യു.പി സ്കൂള്‍ ആരംഭിച്ചത്. കര്‍മ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിന്‍െറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥര്‍ക്കും ഇതിന്‍െറ ആരംഭം മുതല്‍ ഇന്നു വരെ പ്രവേശനം നല്‍കിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകള്‍ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.360929,76.218313|zoom=10}}).