"ജി.എൽ.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 136: | വരി 136: | ||
[[പ്രമാണം:18204-28.JPG|thumb|pothuvidyalaya damrakshana prdiknha]] | [[പ്രമാണം:18204-28.JPG|thumb|pothuvidyalaya damrakshana prdiknha]] | ||
[[ | [[പ്രമാണം:18204-27.JPG|thumb|pothuvidyalaya damrakshana prdiknha]] | ||
==പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ == | ==പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ == | ||
* കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു | * കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു | ||
22:50, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ്. കിഴിശ്ശേരി | |
|---|---|
| വിലാസം | |
കിഴിശ്ശേരി മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & English |
| അവസാനം തിരുത്തിയത് | |
| 30-01-2017 | 18204 |
ചരിത്രം
1925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ പിന്നീട് കിഴിശ്ശേരി ജി.എല്‍.പി.സ്കൂളായി പുനര്‍നാമകരണം ചെയ്തു.
കാലചക്രത്തിന്റെ വേഗതയില്‍ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകള്‍ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോണ്‍ക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണവും സ്കൂളിന്റെ വികസനത്തിന് മുതല്‍കൂട്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന ഖ്യാതി നിലനില്‍ക്കെ പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യോതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നില്‍ക്കുന്നു. 2010 അധ്യായന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഒന്നാം ക്ളാസില്‍ ചേര്‍ത്തതിനുളള പാരിതോഷികം 10 ലക്ഷം രൂപ ഈ വിദ്യാലയത്തിന് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്നു.
സ്കൂള്‍ സ്ററാഫ്
- .അഹമ്മദ്.പി, ഹെഡ് മാസ്ററര്‍
- .സത്യഭാമ
- .ആയിശ.കെ.സി
- .ബീന.സികെ
- .റഷീദ.ഒ
- .സിന്ധു
- .ഉഷ
- .മിനി.വി.വി
- .അന്‍സാര്‍ ബീഗം
- .മുബീന.പിപി
- .റുഖിയ.പിവി
- .ആമിന
- .ജംഷീറ
- .ജിഷ
- .ശാലിനി
- സിജിത
- .പുഷ്പ
- .അബദുസ്സമദ്.കെ.സി
- .മുജീബ്റഹ്മാന്‍.കെ
- സൈതലവി.ടി.പി
- .മുഹമ്മദ്.കെ
- .മുഹമ്മദ് അഷ്റഫ്.എന്‍,സി
- .അബ്ദുറഹൂഫ്.എം.പി
- .അഷ്റഫ്.പി
- ശ്രീനാഥ്
- .അബ്ദുല്‍ അസീസ്
- .അറമുഖന്‍.പി.ടി.സി.എം
- .നാരായണന്‍. കുക്ക്
- .ജാനു.കുക്ക്
- .ജമീല.കമ്പ്യൂട്ടര്‍ ടീച്ചര്
ഭൗതിക സൗകര്യങ്ങള്‍
- നാല് ഇരുനില കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- കമ്പ്യട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ് റൂം
- ലൈബ്രറി
- സൗണ്ട് സിസ്ററം
- വാട്ടര്‍ പ്യൂരിഫയര്‍
വിദ്യാരംഗം
ക്ളബ്ബുകള്‍
[[ഫലകം:സോഷ്യല്‍ സയന്‍സ്]] 12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടന്നു. സ്വാതന്ത്ര്യ
ദിനാചരണള്‍
- ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
- ജൂൺ പത്തൊന്‍പത് വായന ദിനം
വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി *ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി
- ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. യുദ്ധ വിരുദ്ധ റാലി
- ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
- ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് , ,പായസ വിതരണം എന്നിവ നടന്നു . പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
- 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു. .പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട് പുളിക്കല്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരായ ദാക്ഷായ ടീച്ചര്‍,അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാട അണിയിച്ചു.
- ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,സ്പൂണ്‍ റെയ്സ്,
,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി
- ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
ഗാന്ധി ക്വിസ്
*ശാസ്ത്ര-പ്രവൃത്തി പരിചയ മേള
സ്കൂള്‍ തല ശാസ്ത്ര,,പ്രവൃത്തി പരിചയ മേള നടന്നു. സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി.
- . കലാ മേള
2016-17 സ്കൂള്‍ കലാമേള മീഡിയവണ്‍ പതിനാലാം രാവ് ഫെയിം മുഹമ്മദ് അസ്ഹദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
- നവംബർ ഒന്ന് കേരളപ്പിറവി ദിനം
- ശിശു ദിനം നവംബര്‍ പതിനാല്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു. സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് *ബോധ വല്‍കരണ ക്ലാസുകള്‍
- പഠനയാത്ര
- റിപ്പബ്ളിക് ദിനാഘോഷം2017
പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു പതാക ഉയര്‍ബത്തി.ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട് പുളിക്കല്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ പുളിക്കല്‍ മുഹമ്മദ് ആശംസ നേര്‍ന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു
പാഠ്യോതരപ്രവര്‍ത്തനങ്ങള്‍
മികവുകള്‍
- ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു.
- മൂന്ന് വര്‍ഷം തുടര്‍ച്ചയായി (2014,2015,2016,)ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
- 2016-17 വര്‍ഷതെ സോഷ്യല്‍സയല്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
- 2015-16 എല്‍.എസ്.എസ്. പരീക്ഷയില്‍ വികച്ച വിജയം നേടി
- പ്രവര്‍ത്തി പരിചയമേള,,സോഷ്യല്‍ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് എന്നിവയില്‍ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
പൊൂതു വിദ്യാലയ സംരകഷണ യജഞം
പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍
- കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു
- സഞ്ചാര സാഹിത്യകാരന്‍ .മൊയ്തു.കിഴിശ്ശേരി
- ബാലസാഹിത്യകാരന്‍ ഇ.പി.പവിത്രന്‍
- മുന്‍ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
- ഗായകന്‍ വിജയന്‍ കിഴിശ്ശേരി
- ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.ഡി.ഗൈഡ്
സ്കൂള്‍ ഫോട്ടോകള്‍
-
parentiing Class
-
അധ്യാപക ദിനം 2016
-
2015-16 LSS വിജയി മുഹമ്മദ് നിഹാല്‍.പി
-
കമ്പ്യൂട്ടര്‍ സ്വിച്ച്ഓണ്‍ കര്‍മം പി.കെ ബശീര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
-
വാട്ടര്‍ കൂളര്‍ ഉദ്ഘാടനം
-
2016 ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം നേടിയ ആഹ്ളാദ പ്രകടനം
-
2015-16 വര്‍ഷത്തെ യൂണിഫോം വിതരണം
-
റിപബളി ദിനം 2017
-
ദിശ പഠന ക്ലാസ്
വഴികാട്ടി
- അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മാപ്പ്
{{#multimaps: 11.71645, 76.18084 | width=800px | zoom=1൦൦ }}