"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ചരിത്രം == തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബല്‍ സ്കൂള്‍. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ചല്ലിമുക്കിനടുത്ത്500 മീറ്റര്‍ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ നിന്ന് വനത്തിലേക്ക് 200 മീറ്റര്‍ മാത്രമെയുള്ളൂ.പയല്‍ വിദ്യാലയം എന്ന പേരിലാണ് 1956 ജൂണ്‍ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡില്‍ കുട്ടികളുമായിട്ടാണ് സ്കൂള്‍ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടില്‍ സാവിത്രി ആണ് ആദ്യ വിദ്യാര്‍ത്ഥി. ശ്രി.പി.അപ്പുകുട്ടന്‍ കാണി ആദ്യ അദ്യാപകനും. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
15:43, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി ടി എസ് താന്നിമൂട് | |
---|---|
വിലാസം | |
താന്നിമൂട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-02-2017 | Gtsthannimoodu |
ചരിത്രം == തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബല്‍ സ്കൂള്‍. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ചല്ലിമുക്കിനടുത്ത്500 മീറ്റര്‍ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ നിന്ന് വനത്തിലേക്ക് 200 മീറ്റര്‍ മാത്രമെയുള്ളൂ.പയല്‍ വിദ്യാലയം എന്ന പേരിലാണ് 1956 ജൂണ്‍ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡില്‍ കുട്ടികളുമായിട്ടാണ് സ്കൂള്‍ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടില്‍ സാവിത്രി ആണ് ആദ്യ വിദ്യാര്‍ത്ഥി. ശ്രി.പി.അപ്പുകുട്ടന്‍ കാണി ആദ്യ അദ്യാപകനും.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മികവുകള്‍
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |