"ഗവ. എൽ. പി. എസ്. പരവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
സ്കൂള്‍ കോപൗണ്ടിന് ചുറ്റുമുള്ള മതില് പൂറ്ത്തീകരിച്ചിട്ടില്ല. രണ്ട് വശം മാത്രമേ മതിലുള്ളു. ഡെെനിംഗ് ഹാള്‍, ലാബ് എന്നിവയും എെ.ടി. പഠനം കാര്യക്ഷമമാക്കാന്‍ ലാപ്ടോപ്പ് പ്രൊജക്ടറ് എന്നിവയും ഇല്ല. | സ്കൂള്‍ കോപൗണ്ടിന് ചുറ്റുമുള്ള മതില് പൂറ്ത്തീകരിച്ചിട്ടില്ല. രണ്ട് വശം മാത്രമേ മതിലുള്ളു. ഡെെനിംഗ് ഹാള്‍, ലാബ് എന്നിവയും എെ.ടി. പഠനം കാര്യക്ഷമമാക്കാന്‍ ലാപ്ടോപ്പ് പ്രൊജക്ടറ് എന്നിവയും ഇല്ല. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന അതേ | പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന അതേ പ്രാധാനയത്തോടെ പാഠ്യേതര പ്രവര്‍ത്തനങ്ങളും നടക്കുന്നു. ദിനാചരണങ്ങള്‍ എല്ലാംതന്നെ പഠനത്തിന് തടസ്സം ഉണ്ടാക്കാത്തരീതിയില് ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ - നാഗസാക്കി ദിനങ്ങള്‍, സ്വാതന്ത്യദിനം, വൃദ്ധദിനം, നാട്ടറിവുദിനം, റിപ്പബ്ലിക്ക്ദിനം, തുടങ്ങി പ്രധാനപ്പെട്ട ഒാരോ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തിനനുസരിച്ച് പി. റ്റി. എ, പൂറവവിദ്യാറ്ത്ഥികള്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി ആചരിക്കുന്നു. ക്വിസ്, ചിത്രരചനാമത്സരം, കവിതാലാപനം, റാലികള്‍ അതാതു രംഗങ്ങളിലെ പ്രഗത്ഭരെ പകെടുപ്പിച്ചുകൊണ്ടുള്ള ചറ്ച്ചകല്, സെമിനാറുകള്‍ എന്നിവയും നടത്താറുണ്ട്. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] |
14:47, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ. പി. എസ്. പരവൂർക്കോണം | |
---|---|
വിലാസം | |
അവനവഞ്ചേരി തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-01-2017 | 42320 |
ചരിത്രം
ആറ്റിങ്ങല്‍ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരന്പഅരയ പ്രൈമറി സ്കൂളാണ് പരവൂര്‍ക്കോണം ഗവ .എല്‍ .പി .എസ് . 1935 ല്‍ ലക്ഷ്മിവിലാസം പ്രൈമറി ഗേള്‍സ് ഹെെസ്കൂള് എന്ന പേരില്‍ 13 സെന്റെ് സ്ഥലത്താണ് ഇത് പ്രവര്‍ത്തനമാരംഭിചത്. ശ്രീമതി . കുുഞുലക്ഷ്മി അമമയായിരുന്നു സ്കൂള്‍ മാനേജരും ആദിയ ഹെഡ്മിസ്ടസ്. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളാണ് ആദിയം ആരംഭിചത് .എന്നാല്‍ പിന്നീട് ഇവിടെ അചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടറ്ന്ന് സ്കൂള്‍ ഗവണമെന്റ് ഏറ്റെടുത്തു. 1969 ല്‍ ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ വിലയക്കെടുത്തത് ഇന്നിരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് വേണ്ടി നാട്ടുകാരുടെ ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുനിസിപ്പല്‍ കൗണ്സിലറ് ശ്രീ.പാട്ടത്തില്‍ സുകുമാരന്ഇ വെെദന്, സ്കൂളിലെ മുന്‍ അദ്ധ്യാപകനായിരുന്ന ശ്രീ. എന്‍. ശഘരപ്പിള്ള, ശ്രീ. കുഞ്ഞുകൃഷ്ണപിള്ള, മുന്‍ മുന്‍സിപ്പല്‍ കൗണ്സിലറ് കെ. തപ്പന്പിള്ള എന്നിവരുടെ നേതൃതത്തില്‍ നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്ന് കണുന്ന സ്കൂളിന്റെ ആദ മന്ദിരം പണിതുയറ്ത്തിയത്. സാബത്തികമായും നിറ്മ്മാണ സാമഗ്റികളായും ശ്രമദാനമായും നാട്ടുകാരുടെ സജീവപംകാളിത്തം നിറ്മ്മാണത്തിനുണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങള്
ഒരേക്കറോളം വിസ്തൃതിയില്‍ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത. മൂന്ന് കെട്ടിടമുള്ളതില് പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ് ഒാഫീസ് മൂറിയൂം സറ്റാഫ് റൂമൂം ഉള്‍പ്പെടെയൂളള മൂറി. കൂടാതെ ലൈബറിയൂം മററ് മൂന്ന് ക്ലാസ്സ് മൂറികളൂം ഇതിലൂണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗ വാടിയും മറ്റ് ക്ലാസ്സ് മൂറികളൂം പ്രവ ത്തിക്കൂന്നത്. അടുത്തത് ഒര് ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതില്‍ കബുട്ടറ് ക്ലാസ്സുകള്‍ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേറ്ന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകള്‍, മൂന്ന് ശുചിമുറികള്‍ എന്നിവയും സ്കൂളിലുണ്ട്. കുട്ടികളുടെ കായികക്ഷമത വറ്ദ്ധിപ്പിക്കുന്നതിന് വിശാലമായ ഒരു കളിസ്ഥലവും കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു പാറ്ക്കും ഉണ്ട്. വിശാലമായ സ്കൂള്‍ പരിസരത്തിന്റെ കുറേഭാഗം കൃഷിക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. അനേകം വൃക്ഷങ്ങളും ഈ സ്കൂളിനെ സുന്ദരമാക്കുന്നു. കിണറ് വെള്ളമാണ് കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികള്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്. രാവിലേയും ഉച്ചയ്ക്കും പോഷകാഹാരം കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട്. കുട്ടികള്ക്കാവശ്യ മായ എണ്ണം ബഞ്ചുകള്‍ എല്ലാ ക്ലാസ്സ്റൂമുകള്‍ വെെദ്യുതീകരിച്ചിട്ടുണ്ട്.ഫാനുകളും ഉണ്ട്. ശിശുസൗഹൃദ ക്ലാസ്സ് റൂമുകളുടെ ചുവരുകള്‍ ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. സ്കൂള്‍മുറ്റത്ത് കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. സ്കൂള്‍ കോപൗണ്ടിന് ചുറ്റുമുള്ള മതില് പൂറ്ത്തീകരിച്ചിട്ടില്ല. രണ്ട് വശം മാത്രമേ മതിലുള്ളു. ഡെെനിംഗ് ഹാള്‍, ലാബ് എന്നിവയും എെ.ടി. പഠനം കാര്യക്ഷമമാക്കാന്‍ ലാപ്ടോപ്പ് പ്രൊജക്ടറ് എന്നിവയും ഇല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന അതേ പ്രാധാനയത്തോടെ പാഠ്യേതര പ്രവര്‍ത്തനങ്ങളും നടക്കുന്നു. ദിനാചരണങ്ങള്‍ എല്ലാംതന്നെ പഠനത്തിന് തടസ്സം ഉണ്ടാക്കാത്തരീതിയില് ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ - നാഗസാക്കി ദിനങ്ങള്‍, സ്വാതന്ത്യദിനം, വൃദ്ധദിനം, നാട്ടറിവുദിനം, റിപ്പബ്ലിക്ക്ദിനം, തുടങ്ങി പ്രധാനപ്പെട്ട ഒാരോ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തിനനുസരിച്ച് പി. റ്റി. എ, പൂറവവിദ്യാറ്ത്ഥികള്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഗംഭീരമായി ആചരിക്കുന്നു. ക്വിസ്, ചിത്രരചനാമത്സരം, കവിതാലാപനം, റാലികള്‍ അതാതു രംഗങ്ങളിലെ പ്രഗത്ഭരെ പകെടുപ്പിച്ചുകൊണ്ടുള്ള ചറ്ച്ചകല്, സെമിനാറുകള്‍ എന്നിവയും നടത്താറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.6985416,76.8305708| zoom=12 }}