"മാതൃബന്ധു വി. എസ്. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് Mathrubhandhu V. S. L. P. S എന്ന താൾ മാതൃബന്ധു വി. എസ്. എല്‍. പി. എസ്. എന്നാക്കി മാറ്റിയി...) |
(വ്യത്യാസം ഇല്ല)
|
10:24, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
.
മാതൃബന്ധു വി. എസ്. എൽ. പി. എസ്. | |
---|---|
വിലാസം | |
സിവിൽ സ്റ്റേഷൻ, കോഴിക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
27-02-2017 | Nasarkiliyayi |
കോഴിക്കോട് സിവിൽസ്റ്റേഷനടുത്തു മധുരവനം റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന മധുരവനം സി കൃഷ്ണകുറുപ്പ് 1932ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രദേശത്തെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ വിദ്യാലയം സ്ഥാപിച്ചത്. 1950 മുതൽ 2003 വരെ എം ഇ ദാമോദര കുറുപ്പ് മാനേജർ സ്ഥാനം വഹിച്ചു. തുടർന്ന് 2003 മുതൽ 2015 വരെ എം കെ സുലോചന ആയിരുന്നു മാനേജർ.
ഭൗതികസൗകരൃങ്ങൾ
രണ്ടു പ്രധാന കെട്ടിടങ്ങൾ ,ഓഫീസ്‌മുറി, കംപ്യൂട്ടർറൂം, ടോയ്‍ലെറ്റുകൾ, ഓപ്പൺ എയർ സ്റ്റേജ്,കഞ്ഞിപ്പുര ,പെഡഗോഗിക് പാർക്ക്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മാതൃബന്ധു വി. എസ്. എൽ. പി. എസ്. /പരിസ്ഥിതിക്ലബ്
- സയന്‍സ് ക്ലബ്ബ്
- [[മാതൃബന്ധു വി. എസ്. എൽ. പി. എസ്./ഗണിതക്ലബ്
- മാതൃബന്ധു വി. എസ്. എൽ. പി. എസ്./ ഇംഗ്ലീഷ്ക്ലബ്
- [[മാതൃബന്ധു വി. എസ്. എൽ. പി. എസ്./
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാതൃബന്ധു വി. എസ്. എൽ. പി. എസ്./കാർഷിക ക്ലെബ് .
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- മാതൃബന്ധു വി. എസ്. എൽ. പി. എസ്./ .പൊതു പ്രവർത്തനങ്ങൾ
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : പി .കൃഷ്ണൻകുട്ടി ഏറാടി,പി.ദാമോദരൻ നായർ ,കെ .നാരായണൻകുട്ടി നായർ ,സി.ജാനകി ,എം .അപ്പുണ്ണി വൈദ്യർ ,എം .കെ .സുലോചന ,എം .സി .ബാലകൃഷ്ണ കുറുപ്പ്, എസ്തർ ,യു.വിജയലക്ഷ്മി ,ടി .ഐ .സാറ,
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. വാസു,.ഡോ .എം.ഡി. രാധിക ,ജോയ് മാത്യു ,ജോൺസ് മാത്യു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}