"ബി ഇ എം എൽ പി സ്ക്കൂൾ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}  
}}  
==കണ്ണൂർ ജില്ല  മാടായി പഞ്ചായത്തിലെ വാടികൽ എന്ന സ്ഥലത്ത് ആണ് ബി.ഇ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാടായിൽ മുൻപ് തനെന മിഷനറിമാർവരികയും മതപരിവർത്തനംനടത്തുകയുംചെയ്തു.
==കണ്ണൂർ ജില്ല  മാടായി പഞ്ചായത്തിലെ വാടികൽ എന്ന സ്ഥലത്ത് ആണ് ബി.ഇ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാടായിൽ മുൻപ് തനെന മിഷനറിമാർവരികയും മതപരിവർത്തനംനടത്തുകയുംചെയ്തു.ബാസൽമിഷനറിമാരാണ് ആദ്യമായിഎത്തിയത്.1925            നവംബർ9ന് മിഷണറി ആറോനാണ് ഈ വിദ്യാലയംസ്ഥാപിച്ചത്.പിന്നീട് ഈ സ്കൂൾ സി.എസ്.ഐയുടെ കീഴിലുള്ള ബി.ഇ.എം എന്ന സംഘടന  ഏറ്റെടുത്തു.1മുതൽ4വരെ ക്ളാസുകളാണ് ഇവിടെഉള്ളത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ലാസർമാസ്റ്റർ ആയിരുന്നു.ദേശീയ അവാർഡ് നേടിയ ഡാനിയേൽമാരും,ബാലൻമാഷും ഇവിടെ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷം വളരെ ഗംഭീരമായി നവതി ആഘോഷം നടത്തിയിരുന്നു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:35, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി ഇ എം എൽ പി സ്ക്കൂൾ മാടായി
വിലാസം
മാടായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201713578




==കണ്ണൂർ ജില്ല മാടായി പഞ്ചായത്തിലെ വാടികൽ എന്ന സ്ഥലത്ത് ആണ് ബി.ഇ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാടായിൽ മുൻപ് തനെന മിഷനറിമാർവരികയും മതപരിവർത്തനംനടത്തുകയുംചെയ്തു.ബാസൽമിഷനറിമാരാണ് ആദ്യമായിഎത്തിയത്.1925 നവംബർ9ന് മിഷണറി ആറോനാണ് ഈ വിദ്യാലയംസ്ഥാപിച്ചത്.പിന്നീട് ഈ സ്കൂൾ സി.എസ്.ഐയുടെ കീഴിലുള്ള ബി.ഇ.എം എന്ന സംഘടന ഏറ്റെടുത്തു.1മുതൽ4വരെ ക്ളാസുകളാണ് ഇവിടെഉള്ളത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ലാസർമാസ്റ്റർ ആയിരുന്നു.ദേശീയ അവാർഡ് നേടിയ ഡാനിയേൽമാരും,ബാലൻമാഷും ഇവിടെ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷം വളരെ ഗംഭീരമായി നവതി ആഘോഷം നടത്തിയിരുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==ത

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി