"സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(updated under നേട്ടങ്ങൾ) |
No edit summary |
||
വരി 52: | വരി 52: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം. | 1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം. | ||
2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്. | 2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്. | ||
3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം. | 3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം. | ||
4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി. | 4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി. | ||
5. മലർവാടി പരീക്ഷയിൽ മികവ്. | 5. മലർവാടി പരീക്ഷയിൽ മികവ്. | ||
23:06, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | Hanson |
................................ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 86 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.
2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.
3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.
4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
5. മലർവാടി പരീക്ഷയിൽ മികവ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}