"തെരൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. 1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ കെ.പത്മാവതി ടീച്ചർ പ്രഥമ അധ്യാപികയും സി.പി തങ്കമണി ടീച്ചർ, സി.പി.സലീത്ത് മാസ്റ്റർ, കെ.മുഹമ്മദ് ഫായിസ് മാസ്റ്റർ തുടങ്ങിയവരും അറബി അധ്യാപകനായി പി.വി.സഹീർ മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. 2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും നടന്ന് വരുന്നു.
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. 1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ കെ.പത്മാവതി ടീച്ചർ പ്രഥമ അധ്യാപികയും സി.പി തങ്കമണി ടീച്ചർ, സി.പി.സലീത്ത് മാസ്റ്റർ, കെ.മുഹമ്മദ് ഫായിസ് മാസ്റ്റർ തുടങ്ങിയവരും അറബി അധ്യാപകനായി പി.വി.സഹീർ മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. 2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും നടന്ന് വരുന്നു.കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്.
  കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്.

==മാനേജ്മെന്‍റ്==
==മാനേജ്മെന്‍റ്==

19:41, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തെരൂർ മാപ്പിള എൽ പി എസ്
വിലാസം
എടയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201714735.

ചരിത്രം

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്നത് എയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. 1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ കെ.പത്മാവതി ടീച്ചർ പ്രഥമ അധ്യാപികയും സി.പി തങ്കമണി ടീച്ചർ, സി.പി.സലീത്ത് മാസ്റ്റർ, കെ.മുഹമ്മദ് ഫായിസ് മാസ്റ്റർ തുടങ്ങിയവരും അറബി അധ്യാപകനായി പി.വി.സഹീർ മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു. 2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും നടന്ന് വരുന്നു.കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്.

മാനേജ്മെന്‍റ്

ഭൗതിക സൗകര്യങ്ങള്‍

മുന്‍ സാരഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=തെരൂർ_മാപ്പിള_എൽ_പി_എസ്&oldid=304909" എന്ന താളിൽനിന്ന് ശേഖരിച്ചത്