ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എ യു പി എസ് തിരുനെല്ലി/ ഗോത്ര താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15428 (സംവാദം | സംഭാവനകൾ)
''''''ഗോത്ര താളം''''' * ആദിവാസി വിഭാഗത്തിന്റെ തനത് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എസ് യു പി എസ് തിരുനെല്ലി/ ഗോത്ര താളം എന്ന താൾ എസ് എ യു പി എസ് തിരുനെല്ലി/ ഗോത്ര താളം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

07:18, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം

ഗോത്ര താളം

  • ആദിവാസി വിഭാഗത്തിന്റെ തനത് താള- വാദ്യ കലാരൂപങ്ങളുടെ ചുവടു പിടിച്ചു നടത്തുന്ന തനത് പ്രവർത്തനമാണ് ഗോത്ര താളം.വിദ്യാലയത്തിലെ ആദിവാസി വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു. സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ഈ ട്രൂപ്പിന്റെ പ്രകടനം നടത്തുന്നു. ഇതിനായി ഒരു തുടി സ്വന്തമായി സ്കൂൾ വാങ്ങിയിട്ടുണ്ട്. കോളനികളിലെ മൂപ്പൻമാരുടെ സഹായത്തോടെ തുടി പരിശീലനം നടത്തുന്നു.