"ജി.എൽ.പി.എസ്. ബിരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
==ചിത്രശാല== | ==ചിത്രശാല== | ||
< | < | ||
> | |||
പ്രമാണം: | പ്രമാണം: | ||
പ്രമാണം: | പ്രമാണം: |
15:43, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. ബിരിച്ചേരി | |
---|---|
വിലാസം | |
ബിരിച്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 12562 |
ചരിത്രം
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ബീരിച്ചേരി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ജി എല്‍ പി സ്ക്കൂള് 1942 ലാണ് സ്ഥാപിതമായത്.ബീരീിച്ചേരിയിലെയും സമീപപ്രദേശങ്ങളിലേയും സമീപ്രദേ ശങ്ങളിലെയും നാട്ടുകാരുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി വി പി പി മുന്‍നിര്‍ത്തി വി പി പി മുഹമ്മദ്കുഞ്ഞിപട്ടേലറാണ് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ബീരിച്ചേരി ഗ്രാമത്തില്‍ സ്ഥിതിചേെയ്യുന്ന ഈ സ്കൂള്‍ 1942 ലാണ് സ്ഥാ പിതമായത് ഗവഃ എല്‍ പി സ്കൂള്‍ ബീരീച്ചേരി ചരിത്രം. ബീരിച്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും നാട്ടുകാരുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തി വി പി പി മുഹമ്മദ് കുുഞ്ഞിപട്ടേലറാണ് ഈ വിദ്യാലയം സ്ഥാപിച്ചത് തുടക്കത്തില്‍ അഞ്ചാംതരം വരെയുണ്ടായിരിന്ന ഈ വിദ്യാല യം പിന്നീട് 4ാം തരം വരെയുള്ള എല്‍ പി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു റോഡിന്റെ തിരക്കില്‍ നിന്ന് മാറി മുന്‍പ് നിലനിന്നിരുന്നസ്ഥലത്തുനിന്നും 200മീറ്റര്‍ പടിഞ്ഞാറുഭാഗത്താ യി പി ടി എ വിലയ്ക്കുവാങ്ങിയ13സെന്റ് സ്ഥലത്ത് രണ്ട് മുറികളുള്ള ഒരു കെട്ടിടം ഒ ബി ബി സ്കീമില്‍ 1990-91 ല്‍ ഉദ്ഘാടനചെയ്യപ്പെട്ടു ഡി പി ഇ പി പദ്ധതി പ്രകാരം 96-97 ല്‍ ഒരു ക്ളസ്റ്റര്‍ മുറിയും ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തായത്തോടെ ഒരു ക്ലാസ്സുമുറിയും പി ടി എ നിര്‍മ്മിച്ചു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചവരുന്ന ക്ളാസ്സുകള്‍97-98 ല്‍ പുതിയ ക്ളാസ്സുമുറികളിലേക്കു മാറ്റി1998-99 ല്‍ ഡി പി ഇ പി പദ്ധതി പ്രകാരം ഒരുക്ളാസ്സുമുറിയുംബ്ളോക്ക് പഞ്ചായത്തുവക മറ്റൊരു ക്ളാസ്സു മുറിയും അനുവദിക്കപ്പെട്ടു കെട്ടിടത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതനേടിയെങ്കിലും കുുട്ടികളുടെ ആരോഗ്യ- കായിക മാനസിക വികസനത്തിന് ഉതകുന്നതരത്തില്‍ ഒരു കളിസ്ഥലമില്ല എന്നത് വലിയ അപര്യാപ്തതയായി ഇന്നും നിലനില്ക്കുന്നു സമീപപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇംഗ്ളീഷ് മീഡിയം ,അണ് എയ്ഡഡ് സ്കൂളുകള്‍,വാഹനസൗകര്യമു ള്ള മറ്റു വിദ്യാലയങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം കാരണം ജി എല്‍ പി സ്ക്കൂള് ബീരിച്ചേരിയില്‍ കുട്ടികളുടെ എണ്ണക്കുറവിനു വലിയ കാരണമാകുന്നു
ഭൗതികസൗകര്യങ്ങള്
13സെന്റ് ഭൂമിയില്‍3കെട്ടിടങ്ങളിലായി അഞ്ചു ക്ളാസ്സുമുറികളിലായി ഒന്നുമുതല്‍ നാലു വരെ ക്ളാസ്സുകളുംഒരു പ്രീപ്രൈമറി ക്ളാസ്സും ഒരു ഓഫീസു മറിയും പ്രവര്‍ത്തിച്ചു വരുന്നു.സ്മാര്‍ട്ട് ക്ളാസ്സുമുറിയ്കായി മൂന്നു ലാപ്ടോപ്പുകളും സജ്ജീകരണങ്ങളും ആവശ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ളബ്ബ്,ബാലസഭ
മാനേജ്മെന്റ്
ഗവഃവിദ്യാലയം തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു
മുന്സാരഥികള്
സി വി രാമചന്ദ്രന്.പി പ്രഭാകരന്.പദ്മനാഭന് കെ പി ബാലഭാസ്കരന്‍ സി വി സരോജിനി കെ രവിന്ദ്രന് കെ പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കണ്ണന് മാസ്റ്റര്‍പി വി. എന്‍ പി അബ്ദുള്‍ സലാം ഇഞ്ചിനിയര്‍ കെ എസ് ഇ ബി ഷഫീക്ക് കെ പി (കലക്ടറേററ്) ഹംസ എന്‍ പി (അഗ്രി) എന്‍ പി റഫീക്ക്(ഹ്യുമണ്‍ റിസോഴ്സ്) എന്‍ പി ഷഹീദ് (ഇഞ്ചിനീയര്‍) എന്‍ പി മുസ്തഫ (ഇഞ്ചിനീയര്‍) രവീന്ദ്രന് കെ വി(രജിസ്ട്രാര്‍) ഫൗസിയ വി പി(പ്രസിഡണ്ട് തൃക്കയരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത്) അബ്ദുള്‍ജലീല്‍ എന്‍ (താലൂക്ക് ഓഫീസ്) എന്‍ പി ഫര്ഹാന്(ബയോമെഡിക്കല്‍ ഇഞ്ചിനീയര്‍) എന്‍ പി അബ്ദുള്‍ മജീദ്(കാഷിയര്) റഹ്മത്ത്എന്‍ പി (ഡെന്റല്‍ സര്ജന്) ഫാത്തിമഫറൂസ(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) അയൂബ് എന്‍ പി(ട്രഷറി)
ചിത്രശാല
<
>
പ്രമാണം: പ്രമാണം: പ്രമാണം: </gallery>
വഴികാട്ടി
ബീ രിച്ചേരി പോസ്റ്റോഫീസില്‍ നിന്ന്നൂറ്റിയമ്പതു മീറ്റര്‍ പടിഞ്ഞാറുമാറിസ്ഥിതി ചെയ്യുന്നു