"എം എ എം യു പി എസ് അടുക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16476 (സംവാദം | സംഭാവനകൾ)
No edit summary
16476 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
ലഘു ചരിത്രം
 
മരുതോങ്കര ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിന്‍റെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ​ യു പി സ്ക്കള്‍ 1958 ല്‍ സ്ഥാപിതമായ അടുക്കത്ത്എം എ​ യു പി സ്ക്കള്‍ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കുറ്റ്യാടി പ്രദേശത്തിന്‍റെ പ്രബല ജന്‍മികുടുംബമായ മേപ്പാട്ട് തറവാട്ടിലെ അംഗവും പ്രദേശത്തെ വിദ്യഭ്യാസ സാമൂഹിക പ്രശ്നങ്ങളില്‍ പങ്കുവഹിച്ചിരുന്ന ആളായിരുന്നു ജനാബ് നെല്ലിയുളളതില്‍ കുഞ്ഞമ്മദ്  

                       മുക്കുമലയില്‍ ഖലമു കൊണ്ട് അറബി അക്ഷരം കുറിക്കുന്നതിലും  ഖുറാനിലെ സൂക്തങ്ങള്‍ മനപാഠമാക്കുന്നതിലും വിദ്യഭ്യാസത്തിന്‍റെ പൂര്‍ത്തീകരണം കണ്ട മുസ്ലിംങ്ങളും അറിയാനും പഠിക്കാനുമുളള അവകാശങ്ങളൊക്കെയും പാ‍ടത്തും പറന്പിലും വിയര്‍പ്പിനൊപ്പം ഒഴുക്കികളഞ്ഞ ഈഴവരും മറ്റു പിന്നോക്ക വിഭാഗങ്ങളുമായിരുന്നു. ഈ പ്രദേശത്തിന്‍റെ ജനപഥങ്ങളില്‍ അധികവും. എങ്കിലും ജീവിതത്തിന്‍റെ നിമ് ന്നോന്നതങ്ങളില്‍ കാലത്തിന്‍റെ മാറ്റം സ്പര്‍ശിക്കാന്‍ ആഗ്രഹിച്ച ചിലരെങ്കിലും ഈ നാട്ടിലുണ്ടായി . അക്കൂട്ടത്തില്‍ പ്രഥമഗണനീയന്‍ നെല്ലിയുളളതില്‍ കു‍ഞ്ഞമ്മദ് സാഹിബായിരുന്നു.അദ്ദേഹത്തില്‍ നാദാപുരം എം എല്‍ എ ആയിരുന്ന സഖാവ് ശ്രി സി എച്ച് കണാരനെ പോലുളള മഹദ് വ്യക്തി കളുടെ സ്വാധീനം കൂടി ചേര്‍ന്നപ്പോഴാണ് ഈ നാടിന്‍റെ വിദ്യഭ്യാസ നവോത്ഥാനത്തിന്‍റെ തുടക്കം കുറിക്കപ്പെട്ടത്.  

                       മാനേജ്മെന്‍റ് സ്ക്കഉുകള്‍ അനുവദിക്കപ്പെട്ടതില്‍ ഒരു നിശ്ചിതസംഖ്യ  സര്‍ക്കാരില്‍ കെട്ടിവെക്കണമെന്ന് നിയമമുണ്ടായിരുന്ന കാലം അത്തരം ഒരു സംഖ്യ കെട്ടിവെച്ച് സ്ക്കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന്  കുഞ്ഞമ്മദ് സാഹിബ് ശ്രീ സി എച്ച് കണാരേട്ടനെ അറിയിക്കുകകയും അദ്ദേഹം നിയമസഭയില്‍ ശക്തമായി ഇടപ്പെടുകയും നിയമം ഭേദഗദതി ചെയ്യുന്നതിന് കളമൊരുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടുന്നത്.

"https://schoolwiki.in/എം_എ_എം_യു_പി_എസ്_അടുക്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്