"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സ്ക്കൂള് കെട്ടിടത്തില്‍ 5 മുറികള്‍ മാത്രമാണുളളത്. 4 ക്ലാസ്സുമുറികള്‍ കഴിച്ച് ബാക്കിയുളള ഒരു മുറിയിലാണ് ഒംഫീസ്,സ്റ്റാഫ്,കംബ്യൂട്ടര് റൂം,സ്ക്കൂള് ഭക്ഷണസാധനങ്ങള്‍ സൂക്ഷിചക്കല്‍, ലാബ്,ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നത്. മൂന്ന് കംബ്യൂട്ടര് | |||
LED ടി,വി,LCDപ്രോജക്ടറുകള് സ്ക്കൂളിന് സ്വന്തമായുണ്ട്. കുട്ടികള്‍ക്ക് മതിയായ ശൗചാലങ്ങളുമുണ്ട്. ചുറ്റുമതില്‍,ഗേറ്റ് എന്നിവയുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
12:34, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത് | |
---|---|
വിലാസം | |
കൊവ്വപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 13512 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തില്‍ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ല്‍ ഈ വിദ്യാലയം. സ്ഥാപിതമായി പ്രവര്‍ത്തിച്ചു വന്നു. 2005-ല്‍ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മല്‍ എന്ന സ്ഥലത്ത് പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവര്‍ത്തിച്ചു വരുന്നു. ഒന്നാംത്തരം മുതല്‍ നാലാംതരം വരെ ക്ലാസ്സുകളില്‍ പഠനം നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങള്
സ്ക്കൂള് കെട്ടിടത്തില്‍ 5 മുറികള്‍ മാത്രമാണുളളത്. 4 ക്ലാസ്സുമുറികള്‍ കഴിച്ച് ബാക്കിയുളള ഒരു മുറിയിലാണ് ഒംഫീസ്,സ്റ്റാഫ്,കംബ്യൂട്ടര് റൂം,സ്ക്കൂള് ഭക്ഷണസാധനങ്ങള്‍ സൂക്ഷിചക്കല്‍, ലാബ്,ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നത്. മൂന്ന് കംബ്യൂട്ടര് LED ടി,വി,LCDപ്രോജക്ടറുകള് സ്ക്കൂളിന് സ്വന്തമായുണ്ട്. കുട്ടികള്‍ക്ക് മതിയായ ശൗചാലങ്ങളുമുണ്ട്. ചുറ്റുമതില്‍,ഗേറ്റ് എന്നിവയുണ്ട്.