നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
എന്നിരുന്നാലും ലേഖനങ്ങളെ സബ്ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്.
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ
സബ്ഹെഡിംഗ് നൽകി
വിഭാഗങ്ങളാക്കുകയാണ് നല്ലത്.
കണ്ണികൾ (ലിങ്കുകൾ)
ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
ഇങ്ങനെ കാണാൻ ഇങ്ങനെ ടൈപ്പ് ചെയ്യുക
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. കേരളം ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ് നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം.
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]]
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം.
പക്ഷേ ഫോർമാറ്റ് റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം.
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. കേരളത്തിലെ
കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക് ചെയ്യേണ്ടത് കേരളം
എന്ന പേജിലേക്കാണ്.
ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ
ഉപയോഗിക്കുന്നത്.
പൈപ്‌ഡ് ലിങ്ക്
ഉപയോഗിച്ചിരിക്കുന്നത് കാണുക.
[[കേരളം|കേരളത്തിലെ]]
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി.
ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[http://blog.jimmywales.com/]
Internal linking of malayalam wikipedia കേരളത്തിലെ [[Wikipedia:ml:കേരളം|കേരളത്തിലെ]]
തിരിച്ചുവിടൽ
ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് മത്തൻ എന്ന താളിലേക്ക് മത്തങ്ങ എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. മത്തങ്ങ എന്ന പേരിൽ ഒരു ലേഖനം നിർമ്മിക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക.
#തിരിച്ചുവിടുക [[മത്തൻ]]
ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ പ്രമാണം:Insert redirect.png എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.
ചിത്രത്തിന്റെ തലക്കെട്ട് മാറ്റുക
തലക്കെട്ട് മാറ്റം
ഒരു ചിത്രത്തിന്റെ പേര് (തലക്കെട്ട്) മാറ്റുന്നതിന്, ചിത്രം തുറക്കുമ്പോള്‍ "കൂടുതല്‍" എന്ന മെനുവിലെ "തലക്കെട്ട് മാറ്റുക" ഉപയോഗിച്ച് പേര് മാറ്റാം. തലക്കെട്ട് മാറ്റുമ്പോള്‍, പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക എന്ന option ഒഴിവാക്കുക. കൂടാതെ, ചിത്രം ഉള്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ പുതുക്കി നല്‍കുക.
വർഗ്ഗം: പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
1968ൽ സ്ഥാപിതമായ എ യു പി സ്കൂൾ പിസി പാലം കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ്.