"ജി യു പി എസ് വടക്കുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
പൊതുവിദ്യാഭ്യാസത്തിന്റെ യും പൊതുവിദ്യാലയങ്ങളുടെയും സംരക്ഷണത്തിനായി കേരള ഗവണ്മെ്ന്റ് പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്ക്കൂളില്‍ പ്രതിജ്ഞ ചടങ്ങുകള്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വര്ഷഗ രാജേഷ് നേതൃത്വം നല്കിത. | |||
ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദര്ശിനത്തല്‍ പുതിയ തലമുറക്ക് ചരിത്രത്തിന്റെന ഭാഗമായ പഴയകാല കാര്ഷികോപകരണങ്ങള്‍ ,ഗൃഹോപകരണങ്ങള്‍ ,നാണയങ്ങള്‍ .സ്റ്റാമ്പ് എന്നിവ പ്രചോദനമേകി. | |||
കുടാതെ പൂമംഗലം ഗ്രാമപഞ്ചായത്തിന്റെന പൈതൃകവുമായി ബന്ധപ്പെടുത്തി ജനുവരി 26 ന് പഞ്ചായത്തിലെ 5 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്ക്കാിയി നടത്തിയ ചിത്രരചനാ ക്യാമ്പില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്ശപനവും നടത്തി . | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||