"എസ്.വി. വി.എച്ച്. കൊഡലമോഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
[[പ്രമാണം:11011-svvhs2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:11011-svvhs2.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:110110.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:110110.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[ | [[112831.jpg]] | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:05, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.വി. വി.എച്ച്. കൊഡലമോഗർ | |
---|---|
വിലാസം | |
കൊഡലമൊഗര്‍ കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 02 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കൊഡലമൊഗര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | കന്നഡ |
അവസാനം തിരുത്തിയത് | |
28-01-2017 | 11011 |
ഹസംങ്കഡിയില്‍ നിന്ന് എകദേശം 10 കി.മി. അകലെ സ്ഥിതി ചെയ്യുന്നു. 1954-ല്‍ ഈ സ്കൂള്‍ സ്ഥാപ്പിക്കപ്പെട്ടു. ഈ സ്കൂള്‍ ഗ്രാമീണ പ്രദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം കുട്ടികള്‍ കന്നഡയും തൂളു സംസാരിക്കുന്നവരാണ്.
ಚರಿತ್ರೆ
വാണീ വിജയ സ്കൂള്‍ കൊഡലമൊഗര്‍ വൊര്‍ക്കാഡി പഞ്ചായത്തിലെ കൊഡലമൊഗര്‍ എന്ന ഗ്രാമത്തീല്‍ സ്ഥിതി ചെയ്യുന്നു. 30-04-1955 ല്‍ മദ്രാസ് സര്‍ക്കാരിലെ മുഖ്യമന്ത്രീയായിരുന്ന കാമരാജ നാഡാര്‍ ഈ സ്കൂളിനെ തറകല്ലിട്ടു. ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജര്‍. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍.
ಭೌತಿಕ ಸೌಕರ್ಯಗಳು
സ്കൂളിന് സുസജ്ജീതമായ സയന്സ് ലാബൂം ഐ.ടി. ലാബൂമുണ്ട്.. കളിക്കന്‍ വിസ്തൃതിയുള്ള മൈതാനമുണ്ട്. കുട്ടികളുടെ പറനത്തിന്‍ ഉപയോഗപ്രദമാവുന്ന നല്ല പുസ്തകങ്ങള്‍ ലൈബ്രറിയലുണ്ട. ഒരു ഔട്ട് ഡോര്‍ സ്റ്റേജ് ഒഡിറ്റോരിയം ഈ സ്കൂളിലുണ്ട്. ആകെ 17 ക്ലാസ്സ് മുറികളിലായി 5 മുതല്‍ 10 -ാ ക്ലാസ്സ് വരെ കുട്ടികള്‍ക്ക് മൂല്യപറനത്തിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൂള്‍ മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ശാസ്ത്ര വേദി
- സോഷ്യല്‍ ക്ലബ്ബ്
- ആരോഗ്യവും കായിക വേദി.
- ഇകൊ ക്ലബ്ബ്
ಮ್ಯಾನೇಜ್ ಮೆಂಟ್
ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജര്‍. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍.
ಪೂರ್ವ ಸಾರಥಿಗಳು
1 . ഡി . ലക്ഷ്മിനാരായണ രാവു ബി.എ.ബി.ടി.
2 . കെ. തിരുമലേശ്വര ഭട്ട് ബി.എ.ബി.ടി.
3 . സി. ഗോപാലകൃഷ്ണ ഭട്ട് ബി.എ.ബിഎഡ്
4 . ഐ. ശങ്കരനാരായണ ഭട്ട് ബി.എ.ബിഎഡ്
5 . എം രാമയ്യ് നായിക്ക് ബിഎഎസ്സ്സി.ബിഎഡ്
6 . എ. കൃഷ്ണ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
7 . എ സുബ്രാമണ്യ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
8 . കെ. ബാലകൃഷ്ണ ഭട്ട് ബിഎഎസ്സ്സി.ബിഎഡ്
ಪ್ರಸಿದ್ಧ ಹಳೆ ವಿದ್ಯಾರ್ಥಿಗಳು
1. ഡോ. മദന്‍മോഹന്‍ നായിക്ക് s/o ഡോ. രാമയ്യ നായിക് , സ്കൂളിന്റെ സ്ഥാപകന്‍
2. മലാര്‍ ജയരാമ രൈ(ജര്‍നലിസ്റ്റ്.)
3. ഢി. ചന്ദ്രശെഖര ചൗട്ട(പി.എച്ച്.ഡി, ജര്‍നലിസ്റ്റ്, കാര്‍ഷികന്‍)
4. ഡോ. ഐ.ജി ഭട്ട്
5. ഡോ. കൃഷ്ണ ഭട്ട്(റട്ട. മെഡികല്‍ ഓഫിസര്‍)
6. ഡോ. ഹമന്തരാജ് സമാനി (Children Specialist,England)
7. ഡോ. എന്. ഇസ്മായില്‍ (Principal ,Badriya College Mangalore)
8. ഡോ. സത്യശങ്കര ഭട്ട് (Medical Officer)
9. വീണാധരി (Famous Social Worker)
10 നിര്‍മല്‍ ഗോയല്‍ (Indusrialist, U.S.A)
11. ഡോ. രാമചന്ദ്ര (Phd NITK Surathkal)
12. ഡോ. കുശാല്‍നാഥ് ശെട്ടി കോനിബയില്‍
13. ഡോ. മഹാലിങ്ക ഭട്ട് ( Phd ,Novelist)
14. താരാനാഥ ബല്യായ (Yakshagana Artist)
15. വേദമൂര്‍തി ചെതനാ അഡെകോഡുലു (Rank Student)
16. വേദമൂര്‍തി ബോലന്തകോഡി രാമ ഭട്ട്. (M A in Sanskrit )
കട്ടികൂട്ടിയ എഴുത്ത്==ಸಾರ್ವಜನಿಕ ಶಿಕ್ಷಣ ಸಂರಕ್ಷಣಾ ಯಜ್ಞ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.752769" lon="74.963574" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 12.752325, 74.964598, SVVHS KODLAMOGAR SCHOOL </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.