"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:42050 june1 2026 1.jpg|ലഘുചിത്രം|SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾ ]] | |||
'''പ്രവേശനോത്സവം 2026 ജൂൺ 1''' | '''പ്രവേശനോത്സവം 2026 ജൂൺ 1''' | ||
18:42, 6 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2026 ജൂൺ 1
കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 2025-26അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ വർണാഭമായി അലങ്കരിച്ചു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽവാർഡ് മെമ്പർ ശ്രീ. മനോജ് ഉത്‌ഘാടന കർമ്മം നിർവഹിച്ചു .ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി യുടെ പ്രവേശനോത്സവ സന്ദേശം സ്കൂളിൽ പ്രദർശിപ്പിച്ചു.തുടർന്ന് കഴിഞ്ഞ വർഷം സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ ,പി .ടി .എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി.സിസ്‌ന എന്നിവർ ആശംസ അർപ്പിച്ചു .വി.എച്ച് .എസ്.എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് സർ നന്ദി രേഖപ്പെടുത്തി .2025-26അദ്ധ്യയന വർഷം എസ് .എസ് .എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെൻഡോ നൽകി അനുമോദിച്ചു. തുടർന്ന് സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലി അവസാനിപ്പിച്ചു.


