ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. കോട്ടുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17211 (സംവാദം | സംഭാവനകൾ)
No edit summary
17211 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
#
#
#
#
==വിദ്യാഭ്യാസസംരക്ഷണയജ്ഞം==
പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  കോട്ടുമ്മൽ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഹെഡ്മിസ്ട്രസ് ശ്രീമതി :ഭാഗീരഥി കുട്ടികൾക്കു  പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .അതിനുശേഷം പരിസരം മാലിന്യമുക്തമാക്കി.തുടർന്ന് കുട്ടികളും അദ്ധ്യാപകരും ചേർന്ന് ബിഗ് ക്യാൻവാസിൽ ചിത്ര രചന നടത്തി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

10:45, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. കോട്ടുമ്മൽ
വിലാസം
തിരുവണ്ണൂ൪, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201717211




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് കോട്ടുമ്മല്‍.ഗവ: എല്‍.പി സ്കൂള്‍.

ചരിത്രം

തിരുവണ്ണൂർ കോട്ടുമ്മൽ പ്രദേശത്തെ സാധാരണക്കാരന്റെ കുട്ടികൾക്കു അറിവിന്റെ വെളിച്ചം നല്കാൻ 1919 കാലത്ത് ചെന്നിക്കാട് ഇമ്പിച്ചാലി എന്ന മഹത് വ്യക്തിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ എലിമെന്ററി വിദ്യാലയമാണ് കോട്ടുമ്മൽ ഗവ എൽ പി സ്കൂൾ .എന്റെ വക ഒരു സ്കൂൾ കെട്ടിടം കോഴിക്കോട് മുൻസിപ്പാലിറ്റിക് 12 രൂപ വാടകക്ക് എന്ന വാചകത്തോടെ വഖഫ് ചെയ്ത ഈ കെട്ടിടം, ചെന്നിക്കാട് ആലിക്കോയയുടെ നേതൃത്വത്തിൽ പിന്നീട് വന്ന പുതിയ നടത്തിപ്പുകാരുടെ കെടു കാര്യസ്ഥത മൂലം കെട്ടിടം ജീ൪ണാവസ്ഥയിലായി .തകർച്ചയുടെ വക്കിലെത്തിയ വിദ്യാലയത്തെ എസ്.എം.സിയുടെ നേതൃത്വത്തിൽ സുമനസുകളായ നാട്ടുകാ൪ ചേ൪ന്ന് ജനകീയ വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും വിദ്യാലയത്തിന്റെ അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തു .കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും വിദ്യാലയം സംരക്ഷിക്കുന്നതിനും വിദ്യാലയത്തിലെ അദ്ധ്യാപകർ നിരവധി പ്രവർത്തങ്ങൾ നടത്തി വരുന്നു ... പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്.....

ഭൗതികസൗകരൃങ്ങൾ

M Pഫണ്ടില്‍ നിന്നും ലഭിച്ച 3 കമ്പ്യൂട്ടറുകളും ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ലാബുംഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്‌.കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ്‌ ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക്‌ വിമുക്തമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഗോപാലൻ മാഷ് കലാശാല
  2. ഷിബു മൂത്താട്ട്
  3. പ്രേംജിത്ത്
  4. മംഗള കുമാരി

നേട്ടങ്ങള്‍

പുതിയ കംപ്യൂട്ട൪ ലഭിച്ചു , കംപ്യൂട്ട൪ ലാബ് ഉദ്ഘാടനം ചെയ്തു , വായനാപ്പുര വിപുലീകരിച്ചു , അടുക്കള നവീകരിച്ചു . ഇടിഞ്ഞു വീഴാറായ കെട്ടിടം നാട്ടുകാരും അധ്യാപകരും കൂടി പുതുക്കി പണിതു. പഠന-പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച നിലവാരം,എസ്.എം.സിയുടെയും നാട്ടുകാരുടെയും സ്തുത്യർഹമായ സേവനം .കലാ-കായിക ശാസ്ത്രമേളകളിലെ മികവാർന്ന പ്രകടനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  കോട്ടുമ്മൽ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഹെഡ്മിസ്ട്രസ് ശ്രീമതി :ഭാഗീരഥി കുട്ടികൾക്കു  പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .അതിനുശേഷം പരിസരം മാലിന്യമുക്തമാക്കി.തുടർന്ന് കുട്ടികളും അദ്ധ്യാപകരും ചേർന്ന് ബിഗ് ക്യാൻവാസിൽ ചിത്ര രചന നടത്തി 

വഴികാട്ടി

{{#multimaps:11.2197159,75.8073539 |zoom=13}}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കോട്ടുമ്മൽ&oldid=299526" എന്ന താളിൽനിന്ന് ശേഖരിച്ചത്