"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2026-2027" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>പ്രവേശനോത്സവം ജൂൺ 1</big>''' == | == '''<big>പ്രവേശനോത്സവം ജൂൺ 1</big>''' == | ||
<big>'''എറിയാട് ജി കെ വി എച്ച് എസ് എസ് സ്കൂൾ തല പ്രവേശനോത്സവം 2026 ജൂൺ 1 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പിടിഎ പ്രസിഡണ്ട് ശ്രീ. എം എ റഹീമിന്റെ അധ്യക്ഷതയിൽ നടന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി കെ ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുഹറാബി മുഹമ്മദ്, എസ് എം സി ചെയർമാൻ ശ്രീ റഹീംസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫൗസിയ ഷാജഹാൻ എന്നിവർ ആശംസകൾ കൈമാറി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നന്ദിയും പറഞ്ഞു.'''</big>(Click here to see video https://youtube.com/shorts/w0Q0tpmUflQ?si=3Zmlrvj0c4M2uJ2N) | <big>'''എറിയാട് ജി കെ വി എച്ച് എസ് എസ് സ്കൂൾ തല പ്രവേശനോത്സവം 2026 ജൂൺ 1 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പിടിഎ പ്രസിഡണ്ട് ശ്രീ. എം എ റഹീമിന്റെ അധ്യക്ഷതയിൽ നടന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി കെ ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുഹറാബി മുഹമ്മദ്, എസ് എം സി ചെയർമാൻ ശ്രീ റഹീംസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫൗസിയ ഷാജഹാൻ എന്നിവർ ആശംസകൾ കൈമാറി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നന്ദിയും പറഞ്ഞു.'''</big>(Click here to see video https://youtube.com/shorts/w0Q0tpmUflQ?si=3Zmlrvj0c4M2uJ2N) | ||
<gallery> | |||
പ്രമാണം:23014 pravesanolsavam2.jpg|ഇടത്ത് | |||
പ്രമാണം:23014 pravesanolsavam1.jpg|നടുവിൽ | |||
</gallery> | |||
07:09, 4 ജൂൺ 2026-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം ജൂൺ 1
എറിയാട് ജി കെ വി എച്ച് എസ് എസ് സ്കൂൾ തല പ്രവേശനോത്സവം 2026 ജൂൺ 1 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പിടിഎ പ്രസിഡണ്ട് ശ്രീ. എം എ റഹീമിന്റെ അധ്യക്ഷതയിൽ നടന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി കെ ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുഹറാബി മുഹമ്മദ്, എസ് എം സി ചെയർമാൻ ശ്രീ റഹീംസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫൗസിയ ഷാജഹാൻ എന്നിവർ ആശംസകൾ കൈമാറി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നന്ദിയും പറഞ്ഞു.(Click here to see video https://youtube.com/shorts/w0Q0tpmUflQ?si=3Zmlrvj0c4M2uJ2N)
-
ഇടത്ത്
-
നടുവിൽ