Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
: ഒരു പൂവിന്റെ സ്പര്‍ശനം അവളെ ഒാര്‍മകളില്‍നിന്നുണര്‍ത്തി. എന്തോ ഒന്ന് മനസ്സില്‍ ഉറപ്പിച്ച് അവള്‍ മുന്നോട്ട് നീങ്ങി. ആശുപത്രിയുടെ ആ ക്യന്‍സര്‍ വാര്‍ഡിനുമുന്നിലെത്തി. അവളുടെ മനസ്സിലെ സ്വപ്നം പൂവണിഞ്ഞുനില്‍ക്കുന്നതവള്‍ കണ്ടു. ക്യാന്‍സര്‍ രോഗികള്‍ക്കായി ഒരു പുതിയ ആശുപത്രി. ഇന്ന് ആ പഴയ വാര്‍ഡിലുമുന്‍പില്‍ നില്‍ക്കുമ്പോള്‍ നന്ദിയുടെ ഒരായിരം മുഖങ്ങള്‍ അവളുടെ മനസ്സില്‍ തെളിഞ്ഞു. പുതിയ ആശുപത്രി കെട്ടിടത്തിലൂടെ കൂടുതല്‍ രോഗികളെ ശുശ്രൂഷിക്കുക എന്ന ലക്ഷ്യവുമായി അവള്‍ നടന്നു നീങ്ങി. <br/>

<font color="cyan"> <font face="Dyuti">
<font color="cyan"> <font face="Dyuti">
::::കഥാകാരി : റിയ സെബാസ്റ്റ്യന്‍ [10 - D]
::::കഥാകൃത്ത് : റിയ സെബാസ്റ്റ്യന്‍ [10 - D]
----
----
<font color="blue"> <font face="Kalyani">

വരി 112: വരി 112:
::::തയ്യാറാക്കിയത്  : ജൂബിന്‍ റ്റോമി [8 - B]

<font color="Turquoise"> <font face="AnjaliOldLipi"> <u> '''നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ'''  </u> <br/>
<font color="Turquoise"> <font face="AnjaliOldLipi"> <u> <center> '''നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ'''  </u> <br/> </center>
ഒരിക്കൽ രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനായ മനുഷ്യനെ ആ രാജ്യത്തിന്‍റെ രാജാവ് 'ശിരസ്സ് വണങ്ങി' സ്വീകരിച്ചു.

വന്ന കാര്യം അവതരിപ്പിച്ചു അതിഥി മടങ്ങിയപ്പോൾ, രാജസന്നിധിയിൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മന്ത്രി രാജാവിനോട് അരുളി : " പ്രഭോ, അങ്ങ് ഈ രാജ്യത്തിന്‍റെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും, പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ് ഒരു രാജാവായിരിക്കെ കൊട്ടാരത്തിൽ വരുന്ന പ്രജകളെ ശിരസ്സ് വണങ്ങി സ്വീകരിക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല !"

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299182" എന്ന താളിൽനിന്ന് ശേഖരിച്ചത്