"G. F. L. P. S. Kumbla" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി എഫ് എല്‍ പി എസ് കുമ്പള എന്ന താൾ G. F. L. P. S. Kumbla എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

10:30, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. F. L. P. S. Kumbla
വിലാസം
 Kumbla Arikadykadavath
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
10-02-2017Sabarish




ചരിത്രം

ഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയം ........... .1925ല്‍ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോര്‍ഡിന്റെകീഴില്‍ സ്ഥാപിതമായി. സ്കൂള്‍ ആരംഭിച്ച കാലത്ത് മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു ഇപ്പോള്‍ മലയാളം മീഡിയം മാത്രം..... 1 മുതല്‍ 4വരെ ക്ലാസ്സുകളിലായി 41 കുട്ടികള്‍ ഇവിടെ പഠിക്കുന്നു............... അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കി പ്രവര്‍ത്തനവഴികളില്‍ 9 പതിറ്റാണ്ടുകള്‍.........

ഭൗതികസൗകര്യങ്ങള്‍

വെറും .40 acre സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിട ങ്ങളിലായി 4 ക്ലാസ്സ് മുറികളില്‍ പ്രവര്‍ത്തിക്കുന്നു.ഓഫീസ് റൂം ഉണ്ട്. ചുറ്റുമതില്‍ ഉണ്ട് ആവശ്യത്തിനനുള്ള ഫര്‍ണിച്ചറുകള്‍ ഉണ്ട്. വായനാ മുറി ഇല്ലെങ്കിലും നല്ല പുസ്തക ശേഖരം ഉണ്ട് കളിസ്ഥലം ഇല്ല ഇന്റര്‍നെറ്റ് കണക്ഷന്‍, കംപ്യൂട്ടര്‍,സംവിധാനങ്ങള്‍ ഉണ്ട്......കമ്പ്യൂട്ടര്‍ ലാബ് ഇല്ല ശുദ്ധമായ കുടിവെളളം സൗകര്യം.സ്കൂളില്‍ ലഭ്യമാണ്...... താരതമ്യേന ചെറുതാണ് കഞ്ഞിപ്പുര,..... ടോയ് ലറ്റുകള്‍,മൂത്രപ്പുരകള്‍ മുതലായവയും ഉണ്ട്.....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിന്‍
  • പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

കുമ്പള ഗ്രാമ പഞ്ചായത്ത്

മുന്‍സാരഥികള്‍

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3939,75.1354 |zoom=13}}

"https://schoolwiki.in/index.php?title=G._F._L._P._S._Kumbla&oldid=329399" എന്ന താളിൽനിന്ന് ശേഖരിച്ചത്