"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
NMMS വിജയികളെ വീട്ടിലെത്തി അനുമോദിച്ചു.2026 മെയ് 16-ന് സ്കൂളിലെ NMMS വിജയികളായ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്കാണ് NMMS സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനകരമായി.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും തുടർപഠനത്തിനായി ആശംസകൾ നേർക്കുകയും ചെയ്തു. | NMMS വിജയികളെ വീട്ടിലെത്തി അനുമോദിച്ചു.2026 മെയ് 16-ന് സ്കൂളിലെ NMMS വിജയികളായ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്കാണ് NMMS സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനകരമായി.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും തുടർപഠനത്തിനായി ആശംസകൾ നേർക്കുകയും ചെയ്തു. | ||
<GALLERY> | |||
പ്രമാണം:16008 NMSS 2026 4.jpeg | |||
പ്രമാണം:16008 NMSE 2026 1.jpg | |||
പ്രമാണം:16008 NMSS 2026-6 .jpeg | |||
പ്രമാണം:16008 NMSE 2026 2.jpeg | |||
</GALLERY> | |||
== '''അഡ്മിഷൻ ആരംഭിച്ചു''' == | == '''അഡ്മിഷൻ ആരംഭിച്ചു''' == | ||
10:30, 17 മേയ് 2026-നു നിലവിലുള്ള രൂപം
NMMS വിജയികളെ അനുമോദിച്ചു
NMMS വിജയികളെ വീട്ടിലെത്തി അനുമോദിച്ചു.2026 മെയ് 16-ന് സ്കൂളിലെ NMMS വിജയികളായ വിദ്യാർത്ഥികളെ വീട്ടിലെത്തി അനുമോദിച്ചു. ഈ വർഷം സ്കൂളിൽ നിന്ന് 9 വിദ്യാർത്ഥികൾക്കാണ് NMMS സ്കോളർഷിപ്പ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടം സ്കൂളിനും രക്ഷിതാക്കൾക്കും അഭിമാനകരമായി.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും തുടർപഠനത്തിനായി ആശംസകൾ നേർക്കുകയും ചെയ്തു.
അഡ്മിഷൻ ആരംഭിച്ചു
07-05-6 വില്ലിയാപള്ളി : 2026-27 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു .മെയ് 6 മുതൽ മെയ് 14 വരെയാണ് അഡ്‌മിഷൻ .