"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
[[പ്രമാണം:17451 8.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്‌ വിമുക്തമാക്കല്‍]]

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതല്‍ വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടര്‍ന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട് ,മെമ്പര്‍മാര്‍,പി ടി എ-എം പി ടി എ പ്രതിനിധികള്‍,രക്ഷിതാക്കള്‍,പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ പ്ലാസ്റ്റിക്‌ വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

സ്കൂള്‍വാര്‍ഷികവും സ്മാര്‍ട്ട്റൂം ഉദ്ഘാടനവും
സ്കൂളിന്‍റെ 105ആം വാര്‍ഷികവും ബഹു:ഗതാഗത വകുപ്പ് മന്ത്രി ശ്രീ:എ കെ ശശീന്ദ്രന്‍ അനുവദിച്ച സ്മാര്‍ട്ട് റൂം ഉദ്ഘാടനവും ഫെബ്രുവരി10,11 തിയ്യതികളില്‍ നടന്നു. ശ്രീ എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടി നാടിന്‍റെ തന്നെ ആഘോഷമായി മാറി.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338296" എന്ന താളിൽനിന്ന് ശേഖരിച്ചത്