"ജി.എച്ച്.എസ്സ്.എസ്സ്. വളയം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 15: | വരി 15: | ||
മാഗസിൻ - എ ഗ്രേഡ് | മാഗസിൻ - എ ഗ്രേഡ് | ||
<gallery mode="packed"> | <gallery mode="packed"> | ||
11:52, 7 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ഐടി ക്വിസ്സ്

സ്കൂൾതല ഐടി ക്വിസ്സിൽ ആരുഷ് എസ്ജി ഒന്നാംസ്ഥാനവും, അഗ്നിവേശ് രണ്ടാം സ്ഥാനവും, അദ്രിനാഥ് മൂന്നാം സ്ഥാനവും നേടി. ആരുഷ് എസ്ജി സബ്‍ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്രമേള

സബ്‍ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ അലൻ സാഷ്‍മിൻ ധ്യാൻ ദേവ് ടീം ഒന്നാം സ്ഥാനം നേടി.
ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് റിതുദയ ദിൽശ്യാം, ആരാധ്യ വി- എ ഗ്രേഡ്
സ്റ്റിൽ മോഡൽ ആർദ്ര പിപി, അനവിയ യു കെ- എ ഗ്രേഡ്
മാഗസിൻ - എ ഗ്രേഡ്