emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണ്ം 102 | |||
| അദ്ധ്യാപകരുടെ എണ്ണം= 9 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണ്ം | |||
| അദ്ധ്യാപകരുടെ എണ്ണം = 9 | |||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= ശ്രീമതി K B ശ്രീദേവി | | പ്രധാന അദ്ധ്യാപകന്= ശ്രീമതി K B ശ്രീദേവി | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ പുഷ്പാംഗതൻ | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ പുഷ്പാംഗതൻ | ||
| സ്കൂള്‍ ചിത്രം=31063.jpg| | | സ്കൂള്‍ ചിത്രം=31063.jpg| | ||
ഗ്രേഡ്=4 | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 954-ല്‍ ഈ സ്ഥാപനം | |||
ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു. | |||
===ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവര്‍:=== | |||
1.നാരായണന് നമ്പൂതിരി,നരമംഗലം | |||
2.കെ.ജി.നാരായണന് നായര്‍,കാമേറ്റ് | |||
3.കെ.ജി.വേലായുധന് നായര്‍,പട്ടേട്ട് | |||
4.ജനാര്ദ്ദനന് നായര്‍,തൈത്തോട്ടത്തില്‍ | |||
==മുന്സാരഥികള്== | |||
1.കെ.എസ്.കുഞ്ചുപിള്ള | |||
2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി | |||
3.റ്റി.പി.ദാമോദരകുറുപ്പ് | |||
4.എ.അയ്യപ്പ൯പ്പിള്ള | |||
5.ജി.സുധാകരന് നായര്‍ | |||
6.എസ്.പി.ഉണ്ണികൃഷ്ണ൯ നായര്‍ | |||
7.സരസ്വതി അമ്മ(അമ്മിണീ ടിചര്‍) | |||
8.ശ്രീനിവാസന് | |||
9രാധാമണീ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
*ശുചിത്വസേന | |||
*ബയോഡൈവേഴ്സിറ്റി റിസര്‍ച്ച് | |||
*സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ | |||
*റെഡ്ക്രോസ് | |||
1 കര്‍ഷക ക്ലബ്ബ് | |||
2 അഡ്വഞ്ചര്‍ ക്ലബ്ബ് | |||
3 സയന്‍സ് ക്ലബ്ബ് | |||
4 മാത്സ് ക്ലബ്ബ് | |||
5 സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | |||
== മാനേജ്മെന്റ്== | |||
നായര്‍ സര്‍വീസ് സൊസൈറ്റി | |||
==ഭൗതികസൗകര്യങ്ങള്== | |||
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. | |||
സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്റൂം തയാറായി വരുന്നു. | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | |||
*ശ്രീ ഏഴാച്ചേരി രാമചന്ദ്രന് [പ്രശസ്ത സാഹിത്യകാരന്]<br/> | |||
*ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)<br/> | |||
*കെ.എന്‍.വിശ്വനാഥന് നായര്‍[കൈരളി സ്ലോകരംഗം] <br/> | |||
*കെ.കെ പങ്കജാക്ഷന് നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന് പ്രസിഡന്റ്] <br/>, | |||
*പി എന്‍ രാമന് നായര്‍ (,മുന്‍ അധ്യപകന്,മുന്‍ എന്‍.എസ്.എസ്.കരയോഗംവൈസ്പ്രസിഡന്റ്] | |||
*പാലാ കെ.ആര് മണി [ഓട്ടന്തുള്ളല്], | |||
*അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍], | |||
*ഉണ്ണിക്കൃഷ്ണന് ആര്യശങ്കരനിലയം [എഞ്ജിനീയര്‍], | |||
*പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം], | |||
*ഡോ.രാമചന്ദ്രന്, | |||
*ഡോ.ശശി പേണ്ടാനത്ത്, | |||
*ഡോ.സതീഷ് ബാബു, | |||
*ഡോ.ഗോപാലകൃഷ്ണന് [പ്രശസ്ത ഗൈനക്കോളജിസ്റ്റ്] | |||
*ഡോ.ബാലകൃഷ്ണന്, | |||
*ഡോ.അശോക് കുമാര്‍ | |||
=പാഠ്യേതര പ്രവർത്തനങ്ങൾ= | |||
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു | |||
കർക്കിടകമാസത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കർക്കിടകക്കഞ്ഞി വിതരണം നടത്തി | |||
സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി | |||
[[പ്രമാണം:Group i31063 5jpg.jpg|thumb|സബ് ജില്ലാ ;റവന്യു ജില്ലാ തല മത്സര വിജയികൾ]] | |||
എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു . | |||
young farmer's club സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട് | |||
'''നക്ഷത്ര വനം''' | |||
സ്കൂളിൻറെ മുന്നിലായി 27 നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു | |||
[[പ്രമാണം:31063 8.jpg|thumb|പരിസ്ഥിതി സംരക്ഷണ ബോധവൽ കരണ റാലി]] | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.735837 | |||
,76.649862 | |||
|zoom=13}} | |||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................ | |||
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................ | |||
|} | |||
എസ്സ്.വി.എന്‍.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട് |